malappuram jobs,


സെയിൽ‌സ് ഓഫീസർ

തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന ഗുഡ്‌വിൽ പൈപ്പ്സ് ആൻഡ് വാട്ടർ ടാങ്ക് മലപ്പുറം ശാഖയിലേക്ക് സെയിൽ‌സ് ഓഫീസറെ ആവശ്യമുണ്ട്.

യോഗ്യത: ഡിഗ്രി

പ്രായപരിധി: 50 വയസ്സ്

ഫോൺ: 98478 65212

ഇ മെയിൽ: jobsgoodwill@gmail.com

അവസാന തീയതി: 2023 ജൂലൈ 3

 

ക്ലാസ്സിക് ഹ്യുണ്ടായിൽ ഒഴിവുകൾ

സർവ്വീസ് മാനേജർ, സെയിൽ‌സ് എക്സിക്യുട്ടീവ്, മാർക്കറ്റിങ് എക്സിക്യുട്ടീവ്, സർവ്വീസ് അഡ്വൈസർ, ഫ്ലോർ ഇൻ ചാർജ്ജ്, ടെലികോളർ, ബോഡിഷോപ്പ് അഡ്വൈസർ, വാറന്റി ഇൻ ചാർജ്ജ്

ഫോൺ: 81118 84832

ഇ മെയിൽ: hr@classichyundai.in

അവസാന തീയതി: 2023 ജൂലൈ 7

 

കാത്ത്‌ലാബ് ടെക്നീഷ്യൻ, നഴ്‌സ്

തിരൂരിലെ കാർഡിയോളജി യൂണിറ്റിലേക്ക് മെഡിക്കൽ ഡയറക്ടർ, ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്, ഇന്റൻസിവിസ്റ്റ്, സീനിയർ കാത്ത്‌ലാബ് ടെക്നീഷ്യൻ, ബി.എസ്.സി. നഴ്‌സ് – കാത്ത്‌ലാബ്, ബി.എസ്.‌സി,  നഴ്‌സ്- സി.സി.യു., എക്കോ ടെക്നീഷ്യൻ, ഇ.സി.ജി.ടെക്നീഷ്യൻ, ഓപ്പറേഷൻസ് മാനേജർ, അക്കൌണ്ടന്റ്, റിസപ്ഷനിസ്റ്റ്, എ.എൻ.എം. കാർഡിയോളജി ഒ.പി എന്നിവരെ ആവശ്യമുണ്ട്.

പാസ്സ്പോർട്ട് സൈസ് ഫോട്ടോയും സി.വിയും മെയിൽ ചെയ്യുക.

ഇ മെയിൽ ഐഡി: fhmskozhikode@gmail.com

അവസാന തീയതി: 2023 ജൂലൈ 7

 

IAT കോട്ടക്കലിൽ  ഇൻസ്ട്രക്റ്റർ

ഇൻസ്ട്രക്റ്റർ - ബി.ടെക് / ഡിപ്ലോമ ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ് ഇലക്ട്രിക്കൽ

ആവശ്യമുണ്ട്.

ഫോൺ: 9961959595, 9544095440

അവസാന തീയതി: 2023 ജൂലൈ 7

 

സുപ്ര ഗ്രൂപ്പിൽ ഒഴിവുകൾ

സെയിൽ‌സ് മാനേജർ, അസിസ്റ്റന്റ് സെയിൽ‌സ് മാനേജർ, ബ്രാഞ്ച് മാനേജർ, ടീം ലീഡർ, സെയിൽ‌സ് ഓഫീസർ, സർവ്വീസ് അഡ്വസിഅർ, അക്കൌണ്ടന്റ്, ബാക് ഓഫീസ് സ്റ്റാഫ്, സ്പെയേഴ്‌സ് അസിസ്റ്റന്റ്, സി.ആർ.ഇ. (ടെലി കോളർ), മെക്കാനിക്, ഫീൽഡ് എക്സിക്യുട്ടീവ്

സെയിൽ‌സ് മാനേജർ: ഡിഗ്രി

അസിസ്റ്റന്റ് സെയിൽ‌സ് മാനേജർ: ഡിഗ്രി

ഫീൽഡ് എക്സിക്യുട്ടീവ്: പ്ലസ് ടു

താത്പര്യമുള്ളവർ റെസ്യൂം മെയിൽ ചെയ്യുക.

ഇ  മെയിൽ: hrsupragroup@gmail.com

ഫോൺ: 7594044102

അവസാന തീയതി: 2023 ജൂലൈ 10

 

ടൈറ്റൻ

സെയിൽ‌സ്‌മാൻ /ഗേൾസ്: മികച്ച ആശയവിനിമയ ശേഷി

വാച്ച് മെക്കാനിക്, പരിചയം / ഐ.ടി.ഐ.

മഞ്ജേരി പരിസരവാസികളായ സ്ത്രീകൾക്ക് മുൻ‌ഗണന.

സ്ത്രീകൾക്ക് വർക്കിംഗ് ടൈം: രാവിലെ 9 മുതൽ വൈകീട്ട് 7 വരെ

പുരുഷന്മാർക്ക് വർക്കിംഗ് ടൈം: രാവിലെ 9 മുതൽ രാത്രി 9 വരെ

ഫോൺ: 77360 23888

ഇ മെയിൽ : zikshakassociates@gmail.com

Titan world, Court road, Kacherippadi, Manjeri

അവസാന തീയതി: 2023 ജൂലൈ 7

 

Keywords: malappuram jobs, private jobs, thozhil sahayi