kottayam jobs, kottayam private jobs, thozhil sahayi, kerala jobs


 

കൊശമറ്റം ഫിനാൻസ്

ചർട്ടേഡ് അകൌണ്ടന്റ്സ് ആൻഡ് സി.എം.എ  പ്രഫഷനൽ‌സ്: സി.എ,സി.എ ഇന്റർ, സി.‌എം‌.എ,/ഐ.സി.ഡ്ബ്ല്യു.എ.ഐ;

കമ്പനി സെക്രട്ടറി: സോഫ്റ്റ്‌വെയർ പ്രഫഷനൽ‌സ്; ഐടി ഡിവിഷൻ: ബിടെക് കമ്പ്യൂട്ടർ സയൻസ്, എം.സി.‌എ/ബി.സി.‌എ, 2 വർഷ പരിചയം.

സിവി മെയിൽ ചെയ്യുക

മെയിൽ: mdsecretariat@kosamattamgroup.com

അവസാന തിയതി: 31-07-2023

 

പ്രീമിയർ ഹോണ്ട

മാർക്കറ്റിങ് ഇൻചാർജ്, വാറന്റി ഇൻചാർജ്,ഡെന്റൽ, സർവീസ് മാനേജർ, സർവീസ് മാർകറ്റിങ് ഓഫീസർ, സെയിൽ‌സ് കൺസൽറ്റന്റ് എന്നിവരെ ആവിശ്യമുണ്ട്.

മെയിൽ: hr@premierhonda.in

അവസാന തിയതി: 31-07-2023

 

റബർ മാറ്റ് കമ്പനി

അക്കൌണ്ട്സ് കം ലോജിസ്റ്റിക്സ്, സെയിൽ‌സ് എക്‌സിക്യൂട്ടീവ്: ഇംഗ്ലീഷ്, ഹിന്ദിയിൽ പ്രാവിണ്യം. ക്വാളിറ്റി കൺ‌ട്രൊളർ: റബർ പൊളിമർ ടെക്നൊളജിസ്റ്റ് മുൻ‌ഗണന.

ഡ്രൈവർ: ഹെവി ലൈസൻസ്.

പ്രായപരിധി: 40വയസ്സിൽ താഴെ.

റെസ്യൂമെ മെയിൽ ചെയ്യുക,

മെയിൽ: info@tjpindia.com

അവസാന തിയതി: 31-07-2023

 

സെൽ‌സർ പോളിമേഴ്‌സ്

മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്: ബിരുദം, കം‌പ്യൂട്ടർ പരിജ്ഞാനം, 2 വർഷ പരിചയം.

റെസ്യൂമെ മെയിൽ ചെയ്യുക

മെയിൽ : admin@selzerpolimers.com

അവസാന തിയതി: 31-07-2023

 

ടെയ്‌ലർ

പാലായിലെ കടയിലേക്ക് ബ്ലൌസ്, ചുരിദാർ എന്നിവ തയ്ക്കാൻ ടെയ്‌ലറെ ആവിശ്യമുണ്ട്.

ഫോൺ: 8848384062

അവസാന തിയതി: 31-07-2023

 

ചാർട്ടേഡ് അക്കൌണ്ടന്റ്, ഓഡിറ്റ് അസിസ്റ്റന്റ്

പ്രൈവറ്റ് കമ്പനിയിലേക്ക് വനിതകളായ ചാർട്ടേഡ് അക്കൌണ്ടന്റ് (മൂന്ന് വർഷ പരിചയം), ഓഡിറ്റ് അസിസ്റ്റന്റ്സ് (ആൺ/ പെൺ, ബി.കോം/ എം.കോം, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം) എന്നിവരെ ആവശ്യമുണ്ട്.

മെയിൽ: carequire@gmail.com

അവസാന തീയതി: 31-07-2023

 

പോബ്‌സ് ഗ്രൂപ്പ്

വണ്ടിപ്പെരിയാറിലുള്ള തേയില ഫാക്ടറിയിലേക്ക് ലെയ്ത്ത് ഓപ്പറേറ്ററെ അവിശ്യമുണ്ട്. ഒരു വർഷമോ അതിൽ കൂടുതലോ പരിചയമുള്ളവർ അപേക്ഷിക്കുക.

മെയിൽ: career@poabs.com

ഫോൺ: 9446026776

അവസാന തീയതി: 31-07-2023

 

ഓട്ടോമൊബൈൽ ഡീലർഷിപ്

റിലേഷൻഷിപ് മാനേജർ (ഫീൽഡ് സെയിൽ‌സ്): പ്ലസ്‌ടു/ ബിരുദം;

കമേഴ്സ്യൽ സെയിൽ‌സ് എക്‌സിക്യൂട്ടീവ്: പ്ലസ്‌ടു, 1 വർഷ പരിചയം;

സർവീസ് മാർകറ്റിങ് എക്‌സിക്യൂട്ടീവ്: ഡിപ്ലോമ/ ഐ.ടി.ഐ, പരിചയം;

സർവീസ് മാനേജർ: ഡിപ്ലോമ (ഓട്ടോ): 5 വർഷ പരിചയം;

സർവീസ് അഡ്വൈസർ(സർവീസ് /ബോഡി ഷോപ്): ഡിപ്ലോമ/ബിടെക്(മെക്/ഓട്ടോ),1 വർഷ പരിചയം;

ഓട്ടോ ഇലക്ട്രീഷ്യൻ: ഡിപ്ലോമ/ഐടിഐ (ഇലക്ട്രിക്കൽ) 2വർഷ പരിചയം;

സോഴ്‌സിങ് എക് സിക്യൂട്ടീവ്/ഇവാലുവേറ്റർ: ഡിപ്ലോമ/ഐടിഐ(മെക്/ഓട്ടോ),2 വർഷ പരിചയം;

കസ്റ്റമർ കെയർ മാനേജർ: ബിരുദം,5 വർഷ പരിചയം;

ടെലീ മാർകറ്റിങ് എക്സിക്യൂട്ടീവ്: കുറഞ്ഞത് പ്ലസ് ടു , 2 വർഷ പരിചയം;

ടീം ലീഡർ (പുരുഷൻ): പ്ലസ് ടു, 5 വർഷ പരിചയം ;

ബോഡ് ഷോപ് മാനേജർ(അർ‌എം/ജീ‌എം): ഡിപ്ലോമ (മെക്/ഓട്ടോ) , 7 വർഷ പരിചയം;

ജനറൽ മാനേജർ(സർവീസ്): ബിരുദം,(ഓട്ടോ/മെക്),10 വർഷ പരിചയം;

എച്ച് ആർ മാനേജർ: ബിരുദം/പിജി(എച്‌ആർ), 10 - 14 വർഷ പരിചയം

മെയിൽ: operations4hr@gmail.com

അവസാന തീയതി: 31-07-2023

 

സെന്റ് മേരീസ് റബ്ബേഴ്‌സ്

ഓഫ്സെറ്റ് പ്രിന്റിങ് മെഷീൻ ഓപ്പറേറ്റ് ആൻഡ് സൂപ്പർവൈസർ: പ്രിന്റിങ് ടെക്നോളജിയിൽ (ഓഫ്സെറ്റ്) ഡിപ്ലോമ, 2 വർഷ പരിചയം.

റെസ്യൂമെ മെയിൽ ചെയ്യുക.

മെയിൽ: careers@stmaryrubbers.com

അവസാന തീയതി: 31-07-2023

 

മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്

എറണാകുളം പെരുമ്പാവൂർ വർഷ പ്ലാസ്റ്റിക്‌സിൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവിനെ ആവിശ്യമുണ്ട്;

യോഗ്യത: പ്ലസ് ടു

പ്രായപരിധി: 45 വയസ്സ്

ശമ്പളം: 15000+TA, DA+Incentive

ടൂ വീലർ, ലൈസൻസ് നിർബന്ധം;

ഫോൺ: 8086710777

അവസാ‍ന തീയതി: 31-08-2023

 

പുരക്കൽ ഹോണ്ട

സെയിൽ‌സ് മാനേജർ (പുരുഷൻ): 1 വർഷ പരിചയം

സെയിൽ‌സ് എകസിക്യൂട്ടീവ് (പുരുഷൻ): ബിരുദം,

കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് (സ്ത്രീ): പ്ല്സ് ടു;

സർവീസ് സൂപ്പർവൈസർ (പുരുഷൻ): പ്ലസ് ടു/ ബിരുദം, ടു വീലർ ലൈസൻസ്

സി വി മെയിൽ ചെയ്യുക

മെയിൽ: hondahr@purackalmotors.com

അവസാന തീയതി: 04-08-2023

 

ബിസിനസ് ഡെവലപ്മെന്റ് മാനേജേഴ്‌സ്

കോട്ടയം പത്തനംതിട്ട ജില്ലകളിലേക്ക് ബിസിനസ് ഡെവലപ്മെന്റ് മാനേജേഴ്‌സിനെ ആവിശ്യമുണ്ട്.

യോഗ്യത: ഡിഗ്രി

ശമ്പളം: 25000 രൂപ

പ്രായപരിധി: 28 വയസ്സ്

ഫോൺ: 8921257917

അവസാന തിയതി: 04-08-2023

 

Keywords: kottayam jobs, kottayam private jobs, thozhil sahayi, kerala jobs