kollam jobs, kollam private jobs



 ഡ്രൈവർ

വടക്കേവിള ശ്രീ നാരായണ പബ്ലിക് സ്‌കൂളിലേക്ക് ഡ്രൈവർമാരെ അവിശ്യമുണ്ട്. പാരിപ്പള്ളി ,കൊല്ലം , എസ്.എൻ.കൊളേജ് ജങ്ഷൻ എന്നീ സ്ഥലങ്ങളിൽ നിന്നും പുറപെടുന്ന വാഹനങ്ങൾക്കാണ് ഡ്രൈവർമാരെ വേണ്ടത് .

ഫോൺ: 04742723136

മെയിൽ: secretarysnes@gmail.com

അവസാന തീയതി: 25-7-2023

 

വെഡ്സ്റ്റാർ വെഡ്ഡിംഗ്

ഫ്ലോർ മാനേജർ , സെയിൽ‌സ് ഗേൾ, സെയിൽ‌സ് മാൻ, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് (സ്ത്രീ ) ,ഫാഷൻ ഡിസൈനർ (സ്ത്രീ)

പ്രായം :35 ൽ താഴെ

ബയോഡാറ്റ , ഫോട്ടോ സഹിതം നേരിട്ട് ഹാജരാവുക

മെയിൽ: wedstarkollam@gmail.com

അവസാന തീയതി: 27-07-2023

 

ഇനീസ്റ്റ

ഷോറൂം മാനേജർ : എം.ബി.എ , പരിചയസമ്പന്നർ

ഇന്റീരിയർ ഡിസൈനർ: 3 വർഷ പരിചയം

മാർക്കറ്റിങ് ഓഫീസർ: സെയിൽ‌സ്

കാർപെന്റർ:  പരിചയമുള്ളവർ ബയോഡാറ്റ മെയിൽ ചെയ്യുക.

മെയിൽ: lalenterprises@hotmail.com

അവസാന തിയതി : 26-07-2023

 

സ്റ്റാഫ്

കൊല്ലം ടാറ്റ ലൈഫ് ഇൻഷൂറൻസിലേക്ക് സ്റ്റാഫിനെ അവിശ്യമുണ്ട് .

യോഗ്യത :  എസ്.എസ്.എൽ. സി

പ്രായപരിധി: 25- 65 വയസ്സ്

ഫോൺ: 90370569270

അവസാന തീയതി: 25-07-2023

 

പി ജി കെ ഹോം മാർട്ട്

ഷോറൂം മാനേജർ: ബി.ടെക് / എംബിഎ, ഏതെങ്കിലും ബിരുദം

സെയിൽ‌സ് എക്സിക്യൂട്ടീവ് :പ്ലസ്‌ ടു , പ്രവൃത്തിപരിചയമുള്ളവർ

അക്കൌണ്ട്സ്: ബില്ലിങ് ,കാഷ്യർ: എം കോം/ ബി.കോം,ടാലി പരിചയം.

മാർക്കറ്റിങ് എക്സിക്യൂട്ടീവ്: പ്ലസ്‌ ടു, പരിചയം

കസ്റ്റമർ കെയർ സ്റ്റാഫ്: ബിരുദം, കമ്പ്യൂട്ടർ അറിവ്;

ഹെൽ‌പ്പർ: പത്താം ക്ലാസ്

ഫോൺ: 7994982535

മെയിൽ : pgkhomemart100@gmail.com

അവസാന തീയതി :26-07-2023

 

ദിയ ട്രേഡിങ് കമ്പനി

ഫ്ലോർ സെയിൽ‌സ് എക്സിക്യൂട്ടീവ്, അക്കൌണ്ടന്റ്, മാർക്കറ്റിങ് എക്സിക്യുട്ടീവ്, ഓഫീസ് സ്റ്റാഫ്, സെക്യൂരിറ്റി പെയിന്റ് മിക്‌സർ, ബില്ലിങ്, സ്റ്റോർ മാനേജർ, ഹെൽ‌പ്പർ, ബയോഡാറ്റയുമായി നേരിട്ട് വരുക.

മെയിൽ : diyatrading200@gmail.com

ദിയ ട്രേഡിങ് കമ്പനി, മീയന്നൂർ പി ഒ , കൊല്ലം

അവസാന തീയതി: 26-07-2023

 

ഓഡിറ്റ് അസിസ്റ്റന്റ്

വടയാറ്റുകോട്ട കെ വെങ്കിടാചലം അയ്യർ അൻഡ് കോയിലേക്ക് ഓഡിറ്റ് അസിസ്റ്റന്റിനെ ആവിശ്യ‌മുണ്ട്.

യോഗ്യത : ബി കൊം, ഓഡിറ്റ് സ്ഥാപനത്തിൽ പ്രവർത്തി പരിചയം,  ഓൺലൈൻ ഫയലിങ്ങിൽ പരിചയം.

മെയിൽ : kvaiyerkollam@yahoo.com

അവസാന തീയതി: 26-07-2023

 

ടെലി കോളർ, ടീം ലീഡർ, സ്റ്റുഡന്റ് കൌൺസിലേഴ്‌സ്

മുണ്ടക്കയം തൊടുപുഴ, പാല എന്നിവിടങ്ങളിലേക്ക് ടെലീ കോളേഴ്‌സ്, ടീം ലീഡഴ്‌സ്, സ്റ്റുഡന്റ് കൌൺസിലേഴ്‌സ് എന്നിവരെ ആവിശ്യമുണ്ട്

യോഗ്യത: ഡിഗ്രി, ഇംഗ്ലീഷ് പരിജ്ഞാനം.

പ്രായപരിധി: 40 വയസ്സിൽ താഴെ

സി വി മെയിൽ ചെയ്യുക

മെയിൽ : tomgeointrnational@gmail.com

അവസാന തീയതി: 26/07/2023

 

സാരഥി

ജൂനിയർ ഡിഎസ്‌ഇ: പ്ലസ്‌ടു;

സീനിയർ ഡിഎസ്‌ഇ: പ്ലസ്‌ ടു, 3 വർഷ പരിചയം.

ജൂനിയർ ടിം ലീഡർ : പ്ലസ്‌ ടു, 2 വർഷ പരിചയം.

സീനിയർ ടീം ലീഡർ : പ്ലസ് ടു, 3 വർഷ പരിചയം ,

റിസപ്ഷനിസ്റ്റ്: സ്ത്രീ

ഫോൺ : 9747551565

മെയിൽ: autocarshrd@sarathygroup.com

അവസാന തിയ്യതി 26/07/2023

 

Keywords: kollam jobs, kollam private jobs, thozhil sahayi, kerala jobs