idukki jobs, idukki private jobs

ഇൻസ്ട്രക്ടർ

തൊടുപുഴ ഞറുകുറ്റി സെന്റ് ജോർജ്‌സ് പ്രൈവറ്റ് ഐ.ടി.ഐ യിലേക്ക് ഇൻസ്ട്രക്ടർമാരെ ആവിശ്യമുണ്ട്. ഇലക്ട്രിക്കൽ എൻ‌ജിനിയറിങ് ഡിപ്ലൊമ ഉള്ളവർക്കും അപേക്ഷിക്കാം. 

ഫോൺ: 9961187435, 9074783063

അവസന തിയ്യതി : 26-07-2023

 

ഓഫീസ് മാനേജർ

ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലേക്ക് ഓഫീസ് മാനേജരെ അവിശ്യമുണ്ട്.

യോഗ്യത : ഡിഗ്രി

മെയിൽ : careers@idukkifilims.com

അവസാന തിയതി : 26-07-2023


 

Keywords: idukki jobs, idukki private jobs, thozhil sahayi, kerala jobs