KNF ഗോൾഡ് ലോൺ
ജനറൽ മാനേജർ: 7 വർഷ പരിചയം;
ബ്രാഞ്ച് മാനേജർ: 3 വർഷ പരിചയം;
ഓഫീസ് അസിസ്റ്റന്റ്: കംപ്യൂട്ടർ പരിജ്‌ഞാനവും
ജോലി പരിചയമുള്ള സ്ത്രീകൾക്ക് മുൻഗണന.
റെസ്യും മെയിൽ ചെയ്യുക
മെയിൽ: knfgoldloanhr@gmail.com
അവസാന തീയതി: 31-07-2023
ഗുഡ്മോണിംഗ് എന്റർപ്രൈസസ്
ഫ്ലോർ മാനേജർ (ഹോം അപ്ലയൻസസ് ആൻഡ് ഫർണീചർ), റിസപ്ഷനിസ്റ്റ്
(സ്ത്രീ), സെയിൽസ്‌മാൻ (അപ്ലയൻസസ്, മൊബൈൽ ഫർണീചർ, ഔട്ട്ഡോർ), ടെക്നീഷ്യൻ (ഫർണീചർ,
എസി), ഡ്രൈവർ (ഡെലിവറി ഓട്ടോ).
സി വി മെയിൽ ചെയ്യുക.
മെയിൽ: goodmorninggroup@gmail.com
അവസാന തീയതി:31-07-2023
സിവിൽ എൻജിനീയർ
കൺസ്ട്രക്ഷൻ, കമ്പനിയുടെ സൈറ്റ്, ഓഫീസ് ജോലികളിലേക്ക്
സിവിൽ എൻജിനീയറെ ആവിശ്യമുണ്ട്.
മെയിൽ: nobletechindia@rediffmail.com
അവസാന തിയതി: 27-07-2023
ഓട്ടോമൊബീൽ ഡീലർഷിപ്
റിലേഷൻ ഷിപ് മാനേജർ (ഫീൽഡ് സെയിൽസ്): പ്ലസ്‌ടു/
ബിരുദം;
കമേഴ്സ്യൽ സെയിൽസ് എക്‌സിക്യൂട്ടീവ്: പ്ലസ്‌ടു,
1 വർഷ പരിചയം;
സർവീസ് മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്: ഡിപ്ലോമ/ഐടിഐ,
പരിചയം;
സർവീസ് മാനേജർ: ഡിപ്ലോമ (ഓട്ടോ): 5 വർഷ പരിചയം;
സർവീസ് അഡ്വൈസർ (സർവീസ് /ബോഡി ഷോപ്പ്): ഡിപ്ലോമ/
ബി.ടെക് (മെക്/ഓട്ടോ),1 വർഷ പരിചയം;
ഓട്ടോ ഇലക്ട്രീഷ്യൻ: ഡിപ്ലോമ/ ഐ.ടി.ഐ (ഇലക്ട്രിക്കൽ)
2 വർഷ പരിചയം;
സോഴ്‌സിങ് എക്‌സിക്യൂട്ടീവ്/ ഇവാലുവേറ്റർ: ഡിപ്ലോമ/
ഐടിഐ (മെക്/ഓട്ടോ), 2 വർഷ പരിചയം;
കസ്റ്റമർ കെയർ മാനേജർ: ബിരുദം, 5 വർഷ പരിചയം;
ടെലി മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്: കുറഞ്ഞത്
പ്ലസ് ടു , 2 വർഷ പരിചയം;
ടീം ലീഡർ (പുരുഷൻ): പ്ലസ് ടു, 5 വർഷ പരിചയം ;
ബോഡ് ഷോപ് മാനേജർ (അർഎം/ജീഎം): ഡിപ്ലോമ (മെക്/ഓട്ടോ),
7 വർഷ പരിചയം; ജനറൽ മാനേജർ (സർവീസ്): ബിരുദം, (ഓട്ടോ/മെക്), 10 വർഷ പരിചയം;
എച്‌ആർ മാനേജർ: ബിരുദം/പിജി (എച് ആർ), 10-14
വർഷ പരിചയം
മെയിൽ: operations4hr@gmail.com
അവസാന തിയതി: 27-07-2023
നഴ്‌സ് ഫാർമസിസിറ്റ്
സാഹ് സഹൃദയ ആശുപത്രിയിലേക്ക് ഒ.ടി നഴ്‌സ്, നഴ്‌സ് എന്നിവരെ ആവിശ്യമുണ്ട്, പുതുമുഖങ്ങൾക്ക്
ട്രെയിനിയായി അപേക്ഷിക്കാം;
ഒ.ടി.നഴ്‌സ്: നഴ്‌സിങിൽ ഡിഗ്രി/ ഡിപ്ലോമ, കെ.എൻ.എം.സി. രജിസ്‌ട്രേഷൻ,
ഒരു വർഷം ഓപ്പറേഷൻ തിയറ്ററിൽ നിന്നുള്ള പരിചയം;
നഴ്‌സ്: നഴ്‌സിങ്ങിൽ ഡിഗ്രി/ ഡിപ്ലോമ, കെ.എൻ.എം.സി
രജിസ്‌ട്രേഷൻ, ഒരു വർഷത്തെ പ്രവൃർത്തി പരിചയം.
മെയിൽ: sahrudayahr@gmail.com
അവസാന തിയതി: 31-07-2023
മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്
എറണാകുളം പെരുമ്പാവൂർ വർഷ പ്ലാസ്റ്റിക്സിൽ മാർക്കറ്റിങ്
എക്‌സിക്യൂട്ടീവിനെ ആവിശ്യമുണ്ട്;
യോഗ്യത: പ്ലസ് ടു;
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 15000+TA, DA+Incentive
ടൂ വീലർ, ലൈസൻസ് നിർബന്ധം;
ഫോൺ: 8086710777
അവസാന തിയതി: 31-08-2023
Keywords: Alappuzha jobs, Alappuzha private jobs, thozhil sahayi, kerala jobs
0 Comments