എയർ ഇന്ത്യയിലേക്ക്
വനിതാ കാബിൻ ക്രൂവിനെ ആവശ്യമുണ്ട്. ചെന്നൈയിലും ഡൽഹിയിലുമായാണ് അഭിമുഖം.
യോഗ്യത: 50 ശതമാനം
മാർക്കോടെ പ്ലസ് ടു
പ്രായം: 18 –
27 വയസ്സ്. പ്രവൃത്തിപരിചയമുള്ളവർക്ക് 35 വയസ്സ്
ഉയരം 155 സെ.മീ.
ഉയരത്തിനനുസരിച്ചുള്ള
ഭാരമായിരിക്കണം.
ഇംഗ്ലീഷിലും ഹിന്ദിയിലും
പ്രാവീണ്യം വേണം. എയർ സർവീസ് കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം.
ചെന്നൈയിൽ ജൂലായ്
5 – ന് രാവിലെ 9.30 മുതൽ 12.30 വരെ തൊറൈപക്കം പാർക്ക് പ്ലാസ ചെന്നൈ ഒ.എം.ആറിലാണ് അഭിമുഖം
നടക്കുക.
ഡൽഹിയിൽ ജൂലായ്
10 – ന് രാവിലെ 9.30 മുതൽ 12.30 വരെ ഹോസ് ഗാസ് മെട്രോ സ്റ്റേഷനടുത്തുള്ള എസ്സെക്സ് ഫാംസിലാണ്
അഭിമുഖം.
വിശദവിവരങ്ങൾക്ക്
https://careers.airindia.com/go/cabin-crew/667844/
എന്ന ലിങ്ക് സന്ദശ്രിക്കുക.
Keywords: air india cabin crew female
0 Comments