പ്രാദേശിക തൊഴിലവസരങ്ങൾ - തൃശ്ശൂർ ജില്ല. 2023 ജൂൺ 15
-
6/15/2023 12:24:00 PM
ജൂനിയർ
അനസ്തേഷ്യോളജിസ്റ്റ്
കോ-ഓപ്പറേറ്റീവ്
ഹോസ്‌പിറ്റൽ ഇരിഞ്ഞാലക്കുടയിൽ ജൂനിയർ അനസ്തേഷ്യോളജിസ്റ്റിനെ ആവശ്യമുണ്ട്. (എം.ഡി./ഡി.എ./ഡി.എൻ.ബി.)
ഫോൺ: 6282184047,
9747971522
ശമ്പളം: ഒരു ലക്ഷം
രൂപ
അവസാന തീയതി:
30-06-2023
വനിതാ ക്ലർക്ക്
കോടന്നൂർ പോൾ &
വർഗ്ഗീസ് ജനറൽ മർച്ചന്റിലേക്ക് വനിതാ ക്ലർക്കിനെ ആവശ്യമുണ്ട്.
യോഗ്യത: ഡിഗ്രി,
ടാലി
ഫോൺ: 9249590042
ആദിത്യ ബിർള
ക്യാപ്പിറ്റലിൽ മാനേജർ
ആദിത്യ ബിർള
ക്യാപ്പിറ്റൽ എന്ന ധനകാര്യ സ്ഥാപനത്തിലേക്ക് ഏജൻസി മാനേജർ, റിക്രൂട്ട്മെന്റ്
മാനേജർ, പാർട്ട്ടൈം ജോലി എന്നീ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രായം: 23 – 60 വയസ്സ്
വിദ്യാഭ്യാസ യോഗ്യത
പാർട്ട് ടൈം:
എസ്.എസ്.എൽ.സി
ഫുൾടൈം: ഡിഗ്രി
ശമ്പളം: ഫുൾ ടൈം:
15,000 – 18,000 രൂപ
പാർട്ട് ടൈം:
കമ്മീഷൻ അടിസ്ഥാനത്തിൽ
ഫോൺ: 8589868525
അവസാന തീയതി:
30-07-2023
എച്ച്.എ./എ.വി.
ടെക്നീഷ്യൻ
വിശ്വൻ
ഇലക്ട്രോണിക്സ് സർവ്വീസ് സെന്ററിലേക്ക് എച്ച്.എ./എ.വി. ടെക്നീഷ്യൻസിനെ
ആവശ്യമുണ്ട്.
യോഗ്യത: ഐ.ടി.ഐ.
പ്രായപരിധി: 25
വയസ്സിനു മുകളിൽ
ഫോൺ: 8848487428
ഗുരുവായൂർ രമണിക
റിജൻസിയിൽ ഒഴിവുകൾ
മാനേജർ,
റിസ്പ്ഷനിസ്റ്റ്, റൂം ബോയ്, ക്ലീനിംഗ് ബോയ്‌സ് എന്നിവരെ ആവശ്യമുണ്ട്.
യോഗ്യത: റൂം ബോയ്:
എസ്.എസ്.എൽ.സി
റിസപ്ഷനിസ്റ്റ്:
ഡിഗ്രി
പ്രായപരിധി: 40
വയസ്സിൽ താഴെ
ഫോൺ: 9539915068
ഡ്യൂ ഡയമണ്ട്സ്
ജ്വല്ലറിയിൽ മാർക്കറ്റിംഗ് എക്സിക്യുട്ടീവ്,ഗ്രാഫിക് ഡിസൈനർ ഒഴിവുകൾ
പ്രായപരിധി:
മാർക്കറ്റിംഗ് എക്സിക്യുട്ടീവ്: 40 വയസ്സിൽ താഴെ, ഗ്രാഫിക് ഡിസൈനർ: 35 വയസ്സിൽ
താഴെ
ശമ്പളം: ഗ്രാഫിക്
ഡിസൈനർ: 25,000
മാർക്കറ്റിംഗ്
എക്സിക്യുട്ടീവ്: പെർഫോമൻസിനനുസരിച്ച്
ഇ
മെയിൽ:hr@dewdiamonds.com
ഫോൺ: 8891530536
Keywords: thrissur
jobs, private jobs, thozhil sahayi
0 Comments