group d, scout guide


സൌത്ത് ഈസ്റ്റ് സെൻ‌ട്രൽ റെയിൽ‌വേയിലെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി തസ്‌തികകളിലെ സ്കൌട്ട് ആൻഡ് ഗൈഡ്സ് ക്വാട്ടയിലേക്ക് അപേക്ഷിക്കാം. ആകെ എട്ട് ഒഴിവുകളാണുള്ളത്.

ഗ്രൂപ് – സി

ഒഴിവുകൾ: 2

വിദ്യാഭ്യാസ യോഗ്യത: പ്ലസ്‌ടു 50 ശതമാനം മാർക്കോടെ വിജയം. (ഉയർന്ന യോഗ്യതയുള്ളവർക്കും എസ്.സി., എസ്.ടി, വിഭാഗക്കാർക്കും മാർക്ക് നിബന്ധനയില്ല.)

ആർട്ടിസാൻ തസ്‌തികകളിലേക്ക് അപേക്ഷിക്കുന്നവർക്ക് സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ/എസ്.ആൻഡ്.ടി.ട്രേഡിൽ ഐ.ടി.ഐ. വിജയം (എൻ.സി.വി.ടി./എസ്.സി.വി.ടി.)/ അപ്രന്റിസ്ഷിപ്പ് ഉണ്ടായിരിക്കണം.

ശമ്പളസ്കെയിൽ: ലെവൽ - 2

പ്രായം: 18 – 30 വയസ്സ്

 

ഗ്രൂപ്പ് – ഡി

ഒഴിവുകൾ: 6

വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്സ് വിജയം / ഐ.ടി.ഐ./ എൻ.എ.സി. (എൻ.സി.ടി.വി.ടി.).

ശമ്പളസ്കെയിൽ: ലെവൽ- 1

പ്രായം: 18 – 33

സംവരണവിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ നിയമാനുസൃത ഇളവ് ലഭിക്കും.

അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.

സ്കൌട്ട് ആൻഡ് ഗൈഡ് യോഗ്യതയുൾപ്പെടെ വിശദവിവരങ്ങൾക്കായി സന്ദർശിക്കുക: www.secr.indianrailways.gov.in

അവസാന തീയതി: 2023 ജൂലായ് 23

 

Keywords: south east central railway group c, group d, scout guide