ന്യൂഡൽഹിയിലെ
നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷനിൽ സ്റ്റെനോഗ്രാഫറുടെ ഏഴ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമായിരിക്കും.
യോഗ്യത: പ്ലസ്
ടു, മിനിറ്റിൽ 80 / 30 ഷോർട്ട് ഹാൻഡ് / ടൈപ്പിംഗ് സ്‌പീഡ്.
ഗവ./പൊതുമേക്ഖല/സ്വയംഭരണ
സ്ഥാപനങ്ങളിൽ രണ്ട് വർഷത്തെ പ്രവർത്തനപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
ശമ്പളം:
35,000 രൂപ.
പ്രായം: 18 –
27 വയസ്സ്
വിശദവിവരങ്ങൾക്കായി
സന്ദർശിക്കുക: www.natboard.edu.in
അവസാന തീയതി:
2023 ജൂലായ് 23
Keywords: national board of
examination new delhi, stenographer
0 Comments