റേഡിയോളജിസ്റ്റ്

കോഴിക്കോട് ജില്ലാ കോ – ഓപ്പറേറ്റീവ് ഹോസ്പിറ്റലിലേക്ക് കൺസൾട്ടന്റ് റേഡിയോളജിസ്റ്റിനെ ആവശ്യമുണ്ട്.

ഈ മേഖലയിൽ മികച്ച പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവർ റെസ്യൂം മെയിൽ ചെയ്യുക.

ഇ മെയിൽ ഐഡി: kdchcalicut@gmail.com

അവസാന തീയതി: 30-06-2023

 

സെയിൽ‌സ് എക്സിക്യുട്ടീവ്

കോഴിക്കോട് ഹിറ്റ്സൽ‌ബർഗർ ലൈഫ് സയൻസിലേക്ക് മെഡിക്കൽ സെയിൽ‌സ് എക്സിക്യുട്ടീവിനെ ആവശ്യമുണ്ട്.

താത്പര്യമുള്ളവർ സി.വി. മെയിൽ ചെയ്യുക.

ഇ മെയിൽ ഐഡി: hr@hilzerberger.in

അവസാന തീയതി: 30-06-2023

 

മാനേജർ, ട്രെയിനി

രാമനാട്ടുകര, ഫറോക്ക്, കോഴിക്കോട്, കൊടുവള്ളി, താമരശ്ശേരി, കൊയിലാണ്ടി, മാവൂർ, ബേപ്പൂർ, മുക്കം, കോടശ്ശേരി, ബാലുശ്ശേരി, വടകര, പേരാമ്പര എന്നിവിടങ്ങളിലെ ബ്രാഞ്ചുകളിലേക്ക് മാനേജേഴ്‌സ്, ട്രെയിനി, ടീ ലീഡർ, ഓഫീസ് സ്റ്റാഫ്, ഫിനാൻഷ്യൽ കൺ‌സൾട്ടന്റ്, പാർട്ട്‌ടൈം ജോലി എന്നിവയക്ക് ആളുകളെ ആവശ്യമുണ്ട്.

യോഗ്യത: എസ്.എസ്.എൽ.സി

ഫോൺ നമ്പർ: 9497564918

അവസാന തീയതി: 30-06-2023

 

അക്കൌണ്ടന്റ്, ടെക്നീഷ്യൻ

മുക്കം ടയേഴ്‌സിൽ അക്കൌണ്ടന്റ് (3 – 4 വർഷത്തെ പരിചയം), വീൽ അലൈന്മെന്റ് ടെക്നീഷ്യൻ, കാർ എ.സി. മെക്കാനിക് എന്നിവരെ ആവശ്യമുണ്ട്.

പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

ഇ മെയിൽ: careersmukkamtyres@gmail.com

ഫോൺ: 9847002810

അവസാന തീയതി: 30-06-2023

 

അക്കൌണ്ടന്റ്, ഡ്രൈവിംഗ് ഇൻസ്ട്രക്ടർ

മീഡിയ സോൺ എച്ച്.ആർ. സൊലൂഷനിൽ (എരഞ്ഞിപ്പാലം പഴയ പാസ്സ്പോർട്ട് ഓഫീസിനു സമീപം)

എച്ച്.ആർ. (പ്രവൃത്തിപരിചയം), ഡ്രൈവിംഗ് ഇൻസ്ട്രൿടർ - വനിത (ഭക്ഷണം, താമസസൌകര്യം ഉണ്ടായിരിക്കും), അക്കൌണ്ടന്റ്, അഡ്‌മിനിസ്ട്രേഷൻ, സെയിൽ ഐ.ടി.ഐ (സിവിൽ), ഫ്രണ്ട് ഓഫീസ്,

ഓഫീസ് സ്റ്റാഫ് (+2 ,പ്രായപരിധി 35 വയസ്സ്), ടെലികോളർ (+2 ,പ്രായപരിധി 35 വയസ്സ്), ക്ലീനിങ് സ്റ്റാഫ്(എസ്.എസ്.എൽ.സി ,പ്രായപരിധി 35 വയസ്സ്) , ഡ്രൈവർ (45 വയസ്സ്) എന്നിവരെ ആവശ്യമുണ്ട്.

ഫോൺ: 9061589800, 9388001009

അവസാന തീയതി: 05-07-2023

 

തെറാപ്പിസ്റ്റ്

കൊടുവള്ളി പ്രണവം ആയുർവേദ സ്ഥാപനത്തിലേക്ക് തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട്.

ഫോൺ: 9846948893, 9946550959

അവസാന തീയതി: 05-07-2023

 

ഫാർമസിസ്റ്റ്

മെഡിക്കൽ ഡിവൈസ് ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ഫാർമസിക്ക്യൂട്ടിക്കൽ വിതരണ സ്ഥാപനത്തിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്.

യോഗ്യത: ഡി.ഫാം / ബി.ഫാം/ എം.ഫാം.

പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.

താത്പര്യമുള്ളവർ സി.വി. മെയിൽ ചെയ്യുക

ഇ മെയിൽ: zetaatcalicut@gmail.com

ഫോൺ: 9894577958, 9884701122

അവസാന തീയതി: 05-07-2023

 

കോമപ്പാസ് റെഡിമെയ്‌ഡ്‌സ്

പർച്ചേസ് മാനേജർ (പുരുഷൻ: 4 വർഷത്തെ പരിചം ഉണ്ടായിരിക്കണം. പ്രായപരിധി: 45 വയസ്സ്

സെയിൽ‌സ് ഗേൾ : ഒരു വർഷമെങ്കിലും മുൻപരിചയമുള്ളവർക്ക് മുൻ‌ഗണന. പ്രായപരിധി: 38 വയസ്സ്

ഫ്ലോർ മാനേജർ (പുരുഷൻ): പ്രായപരിധി: 30 – 45 വയസ്സ്

താത്പര്യമുള്ളവർ സി.വി. മെയിൽ ചെയ്യുക.

Komappas Readymades, Century Tower, Rajaji Road, Claicut

ഫോൺ: 9778334470

ഇ മെയിൽ : admin@komappas.com

അവസാന തീയതി: 30-06-2023

 

ഓഫീസ് മാനേജർ, ഡേറ്റാ അനലിസ്റ്റ്

എരഞ്ഞിപ്പാലത്തുള്ള ഓക്സോപോയിന്റിലേക്ക് ഓഫീസ് മാനേജർ, ക്ലാസ് കോ ഓർഡിനേറ്റർ, ഓഫീസ് എക്സിക്യുട്ടീവ്, ഡേറ്റാ അനലിസ്റ്റ്, ഡി.ടി.പി. ഓപ്പറേറ്റേഴ്‌സ് എന്നിവരെ ആവശ്യമുണ്ട്.

പ്രാ‍യപരിധി: 50 വയസ്സ്

വാട്സാപ്പ്: 8075242425, 8156880788

ഇ മെയിൽ: oxopointacadpubl@gmail.com

അവസാന തീയതി: 30-06-2023

 

ടാറ്റാ ലൈഫിൽ സെയിൽ‌സ് മാനേജർ, ഇൻഷുറൻസ് അഡ്വൈസർ. എല്ലാ ജില്ലകളിലും നിയമനം.

ടാറ്റാ ലൈഫ് ഓഫീസിലേക്ക് സെയിൽ‌സ് മാനേജർ, ഇൻഷൂറൻസ് അഡ്വൈസർ തസ്തികയിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. എല്ലാ ജില്ലകളിലും നിയമനം.

സെയിൽ‌സ് മാനേജർ: യോഗ്യത: ബിരുദം. പ്രായപരിധി: 18 മുതൽ

ഇൻഷൂറൻസ് അഡ്വൈസർ: യോഗ്യത: +2

പ്രായപരിധി: 18 മുതൽ

ഫോൺ: 9745470047

അവസാന തീയതി: 30-06-2023

 

കോ ഓർഡിനേറ്റർ, അഡ്‌മിഷൻ ഓഫീസർ

ഐ.ഐ.സി. ലക്ഷ്യയിലേക്ക് അഡ്‌മിഷൻ ഓഫീസർ / ടീം ലീഡ് (ഡിഗ്രി, 1 – 8 വർഷത്തെ പ്രവൃത്തിപരിചയം)

അക്കാദമിക് കോ ഓർഡിനേറ്റർ / ടീം ലീഡ് (ബി.എഡ്/പി.ജി. അധ്യാപനപരിചയം, 1 – 10 വർഷത്തെ പരിചയം)

മാർക്കറ്റിംഗ് എക്സിക്യുട്ടീവ് / ടീ ലീഡ് (എം.ബി.എ./പി.ജി.,  1 – 8 വർഷത്തെ പരിചയം)

ഫിനാൻസ് എക്സിക്യുട്ടിവ്സ് (ബി.കോം./എം.കോം. 1-3 വർഷത്തെ പരിചം)

എക്സിക്യുട്ടിവ് അഡ്മിനിസ്ടേഷൻ (ഡിഗ്രി, 1 – 4 വർഷത്തെ പരിചയം)

എന്നിവരെ ആവശ്യമുണ്ട്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്കാണ് നിയമനം.

താത്പര്യമുള്ളവർ സി.വി. ഇ മെയിൽ ചെയ്യുക

ഇ മെയിൽ: career@lakshyaca.com

അവസാന തീയതി: 30-06-2023

 

ഫിസിയോ തെറാപ്പിസ്റ്റ്, ആയുർവേദ തെറാപ്പിസ്റ്റ്, ക്ലീനിംഗ് സ്റ്റാഫ്, ഡ്രൈവർ, അക്കൌണ്ട് സ്റ്റാഫ്, റിസപ്‌ഷനിസ്റ്റ്

അഭയാമൃതം സ്പൈൻ ആൻഡ് ജോയിന്റ് കെയർ ഹോസ്‌പിറ്റലിലേക്ക് വനിതാ ഫിസിയോ തെറാപ്പിസ്റ്റ്, ആ‍യുർവേദ തെറാപ്പിസ്റ്റ്, ക്ലീനിംഗ് സ്റ്റാഫ്, ഡ്രൈവർ, അക്കൌണ്ട് സ്റ്റാഫ്, റിസപ്‌ഷനിസ്റ്റ് (മുൻപരിചയം വേണം)

എന്നിവരെ ആവശ്യമുണ്ട്.

ഫോൺ: 9946100212

അവസാന തീയതി: 05-07-2023

 

ബയോമെഡിക്കൽ എൻ‌ജിനീയർ, ടെക്നീഷ്യൻ

സാൻവിയോണിക്സ് ഹെൽ‌ത്ത് കെയർ ടെക്നോളജീസിലേക്ക് ബയോ മെഡിക്കൽ എൻ‌ജിനീയറിങ് & ടെക്നീഷ്യൻസ്, ബയോമെഡിക്കൽ എൻ‌ജിനീയേഴ്‌സ്, ബയോമെഡിക്കൽ എൻ‌ജിനീയറിംഗ് സർവ്വീസ് കോ ഓർഡിനേറ്റേഴ്‌സ് ( 2 – 3 വർഷത്തെ പരിചയം) എന്നിവരെ ആവശ്യമുണ്ട്.

യോഗ്യത: ബി.എം.ഇ./ഇ.സി.ഇ./ & ഐ./എ.ഇ. യിൽ എൻ‌ജിനീയറിങ് ഡിപ്ലോമ / ബി.ഇ./ ബി.ടെക്.

മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.

ബയോ മെഡിക്കൽ എൻ‌ജിനീയറിംഗ് സെയിൽ‌സ് റെപ്രസന്ററ്റീവ്: ബി.ബി.എ, ഒരു വർഷത്തെ പരിചയം

താത്പര്യമുള്ളവർ സി.വി. മെയിൽ ചെയ്യുക

ഇ മെയിൽ: info@sanvionics.in

ഫോൺ: 9446975696

അവസാന തീയതി: 27-06-2023

 

സെയിൽ‌സ് എക്സിക്യുട്ടീവ്

കോവൂർ മാർക്ക് ഡെവലപ്പേഴ്‌സിലേക്ക് സെയിൽ‌സ് എക്സിക്യുട്ടീവിനെ ആവശ്യമുണ്ട്.

യോഗ്യത: ഡിഗ്രി, ടുവീലർ ലൈസൻസ്

ഇ മെയിൽ: markgroupkerala@gmail.com

ഫോൺ: 9074566962

അവസാന തീയതി: 05-07-2023

 

ഡെന്റൽ അസിസ്റ്റന്റ്, ഡ്രൈവർ

ഡെന്റൽ ക്ലിനിക്കിലേക്ക് ഡെന്റൽ അസിസ്റ്റന്റ് (ഡി.ഒ.ആർ.എ., പ്ലസ് ടു കഴിഞ്ഞവർക്ക് മുൻ‌ഗണന)

ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്.

ഫോൺ: 7907706641

അവസാന തീയതി: 05-07-2023

 

ഏവിയേഷൻ ആൻഡ് ഗ്രൌണ്ട് ഹാൻഡ്‌ലിംഗ്

പാളയം റിഥം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റിലേക്ക് ഏവിയേഷൻ ആൻഡ് ഗ്രൌണ്ട് ഹാൻഡ്‌ലിംഗ് (പാർട്ട് ടൈം / ഫുൾടൈം) എന്നിവരെ ആവശ്യമുണ്ട്. മുൻപരിചയമുണ്ടായിരിക്കണം.

ഫോൺ: 9846246049

ഇ മെയിൽ: rgcrythm@gmail.com

അവസാന തീയതി: 05-07-2023

 

ഓഫീസ് അസിസ്റ്റന്റ്, ഡ്രൈവർ, ടെലി കോളർ

പരിസരവാസികൾക്ക് മുൻ‌ഗണന.

Inland Uniforms, CD Tower, NR BMH, Arayidathpalam, Kozhikode

ഫോൺ: 79024 99990

ഇ മെയിൽ: info@inlanduniforms.com

അവസാന തീയതി: 05-07-2023

 

Keywords: Kozhikode jobs, private jobs, thozhil sahayi