isro assistant (raj bhasha), cook, light vehicle driver - a


ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഒ.) കീഴിൽ അഹമ്മദാബാദിലുള്ള സ്പേസ് ആപ്ലിക്കേഷൻ സെന്ററിൽ വിവിധ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 

അസിസ്റ്റന്റ് (രാജ്‌ഭാഷ)

ഒഴിവുകൾ: 1 (എസ്.ടി.)

യോഗ്യത: 60 ശതമാനം മാർക്കോടെ / തത്തുല്യ ഗ്രേഡോടെ, നിശ്ചിത സമയപരിധിക്കകം നേടിയ ബിരുദം. കം‌പ്യൂട്ടറിൽ മിനിറ്റിൽ 25 വാക്ക് ടൈപ്പിംഗ് സ്പീഡ്, കമ്പ്യൂട്ടർ പ്രാവീണ്യം ഉണ്ടായിരിക്കണം.

ശമ്പളം: 25,500 – 81, 000 രൂപ

പ്രായം: 18 – 28 വയസ്സ്

 

കുക്ക്

ഒഴിവുകൾ: 2 (ജനറൽ - 1, എസ്.ടി.- 1)

യോഗ്യത: പത്താം ക്ലാസ്സ് വിജയം, പ്രമുഖ ഹോട്ടൽ/ കാന്റീനുകളിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം വേണം

ശമ്പളം: 19,900 – 63,200 രൂപ

പ്രായം: 18 – 35 വയസ്സ്

 

ലൈറ്റ് വെഹിക്കിൾ ഡ്രൈവർ - എ

ഒഴിവുകൾ: 6 (ജനറൽ  - 4 , എസ്.സി-1, ഒ.ബി.സി.-1, ഒരു ഒഴിവ് വിമുക്തഭടന്മാർക്ക്)

യോഗ്യത: പത്താം ക്ലാസ്സ് വിജയവും എൽ.വി.ഡി. ലൈസൻസും  മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം.

ശമ്പളം: 19,900 – 63,200 രൂപ്

പ്രായം: 18 – 35 വയസ്സ്

 

എസ്.സി, എസ്.ടി, വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും വിധവകൾക്കും പുനർവിവാഹിതരാകാത്ത വിവാഹമോചിതകൾക്കും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

 

അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.

വിശദാംശങ്ങൾക്കായി സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.sac.gov.in/Vyom/careers

 

അവസാന തീയതി: 2023 ജൂൺ 16

Keywords: assistant (raj bhasha) (graduation ), cook (sslc ), light vehicle driver - a (sslc)