തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക്‌മാരുടെ
ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റ് ഓഫീസുകളിൽ ബ്രാഞ്ച്
പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്‌തികകളിലായി12,828
ഒഴിവുകളാണുള്ളത്. കേരളത്തിൽ ഒഴിവില്ല.
യോഗ്യത: സയൻസും മാത്‌സും ഉൾപ്പെട്ട പത്താം
ക്ലാസ്സ് വിജയം. അപേക്ഷ സമർപ്പിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. കംപ്യൂട്ടർ
പരിജ്ഞാനം ഉണ്ടായിരിക്കണം. സൈക്ലിംഗ് അറിയണം. ജോലിസ്ഥലത്ത് താമസിക്കാൻ സന്നദ്ധരായിരിക്കണം.
ശമ്പളം:
ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ:
12,000 – 29,380 രൂപ
അസിസ്റ്റന്റ് ബ്രാഞ്ച് പൊസ്റ്റ്
മാസ്റ്റർ: 10,000 – 24.470 രൂപ
പ്രായം: 18 – 40 വയസ്സ് (സംവരണവിഭഗക്കാർക്ക്
ഉയർന്ന പ്രായത്തിൽ ഇളവുണ്ട്.
വിശദവിവരങ്ങൾക്കായി സന്ദർശിക്കേണ്ട
വെബ്സൈറ്റ്: www.indiapost.gov.in
അപേക്ഷ സമർപ്പിക്കുവാനുള്ള വെബ്സൈറ്റ്:
അവസാന തീയതി: 2023 ജൂൺ
11
Keywords: India post gds online application, gramin dak sevak, gds
0 Comments