mg university garden worker on daily wages


 

ഗാർഡൻ വർക്കർ

എം.ജി.സർവ്വകലാശാലയിൽ ഗാർഡൻ വർക്കർമാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. 90 ദിവസത്തേക്കായാണ് നിയമനം.

 

ദിവസവേതനം 525 രൂപ.

 

അപേക്ഷകർ സർവ്വകലാശാലയുടെ 8 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരായിരിക്കണം.

 

പ്രായം: 21 – 58 വയസ്സ്

 

വെള്ളപ്പേപ്പറിൽ അപേക്ഷ തയ്യാറാക്കി തിരിച്ചറിയൽ കാർഡ് / ആധാർ കാർഡിന്റെ പകർപ്പ് സഹിതം അസിസ്റ്റന്റ് രജിസ്ട്രാർ I (ഭരണവിഭാഗം) മുൻപാകെ സമർപ്പിക്കണം.

 

ശുചീകരണ തൊഴിലാളി

എം.ജി. സർവ്വകലാശാലയിൽ ശുചീകരണ ജോലി ചെയ്യുവാൻ വർക്കർമാരെ താൽ‌ക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. ദിവസം 2 മണിക്കൂർ ജോലിക്ക് പ്രതിദിനം 150 രൂപയാണ് ദിവസവേതനം. മൂന്ന് മാസ കാലയളവിലേക്കായാണ് നിയമനം നടത്തുക.

 

അപേക്ഷർ സർവ്വകലാശാലയുടെ 8 കിലോ മീറ്റർ ചുറ്റളവിൽ താമസിക്കുന്നവരായിരിക്കണം.

 

പ്രായപരിധി: 21 – 60 വയസ്സ്

 

പത്താം ക്ലാസ്സിനു മുകളിൽ യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ടതില്ല.

 

വെള്ളപ്പേപ്പറിൽ അപേക്ഷ തയ്യാറാക്കി തിരിച്ചറിയൽ കാർഡ് / ആധാർ കാർഡിന്റെ പകർപ്പ് സഹിതം അസിസ്റ്റന്റ് രജിസ്ട്രാർ I (ഭരണവിഭാഗം) മുൻപാകെ സമർപ്പിക്കണം.

 

വെബ്സൈറ്റ്: https://www.mgu.ac.in/

അവസാന തീയതി: 2023 ജൂൺ 26

 

Keywords: mg university garden worker on daily wages, cleaning work, mahathma Gandhi university