ernakulam jobs

 

പെരുമ്പാവൂർ വർഷ പ്ലാസ്റ്റിക്സിൽ മാർക്കറ്റിംഗ് എക്സിക്യുട്ടീവ്

പെരുമ്പാവൂരിലുള്ള വർഷ പ്ലാസ്റ്റിക്സിൽ മാർക്കറ്റിംഗ് എക്സിക്യുട്ടീവ് ഒഴിവ്

പ്രായപരിധി: 45 വയസ്സ്

യോഗ്യത: +2

ശമ്പളം: 15,000 – 25,000 രൂപ

താത്പര്യമുള്ളവർ റെസ്യൂം ഇ മെയിൽ ചെയ്യുക.

ഇ മെയിൽ: hr.varshaplastics@gmail.com

ഫോൺ: 7909110888

അവസാന തീയതി: 21-06-2023 വൈകീട്ട് 5 മണി

 

ക്ലിനിക്കിൽ ഫിസിയോതെറാപ്പിസ്റ്റ്

ആലുവ വി ക്യാൻ ഹോളിക്ലിനിക്കിൽ ഫിസിയോതെറാപ്പിസ്റ്റ്

ഫോൺ: 7356899122

അവസാന തീയതി: 25-06-2023

 

നഴ്‌സ്

ബി.എസ്.സി. എ.എൻ.എം. ജി.എൻ.എം. യോഗ്യതയുള്ള നഴ്‌സുമാരെ ആവശ്യമുണ്ട്

ഫോൺ: 7306577328

അവസാന തീയതി: 25-06-2023

 

എ.സി. മെക്കാനിക്ക്, എ.സി. ഹെൽ‌പ്പർ

മാമംഗലം എയർകോൾ എന്റർപ്രൈസസിലേക്ക് എ.സി. മെക്കാനിക്സ്, എ.സി. ഹെൽ‌പ്പേഴ്‌സ് എന്നിവരെ ആവശ്യമുണ്ട്.

ഫോൺ: 9846669640

അവസാന തീയതി: 30-06-2023

 

സെക്യൂരിറ്റി ഗാർഡ്, ഫീൽഡ് ഓഫീസർ

വോൾട്ടേജ് സെക്യൂരിറ്റി എടപ്പള്ളിയിൽ സെക്യൂരിറ്റി ഗാർഡ്, ഫീൽഡ് ഓഫീസർ, പൂൾ അറ്റൻഡർ എന്നിവരെ ആവശ്യമുണ്ട്.

ഫോൺ: 7012856936, 7012861892

അവസാന തീയതി: 30-06-2023

 

ഓഫീസ് സ്റ്റാഫ്

കോലഞ്ചേരി അന്ന ഇൻഡസ്ട്രീസിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.

ഫോൺ / വാട്ട്സാപ്പ്: 9388601632, 9048513366

ഇ മെയിൽ: sales@annabusiness.com 

അവസാന തീയതി: 30-06-2023

 

ആലപ്പാട്ട് ഹെറിറ്റേജിൽ ഒഴിവുകൾ

അസിസ്റ്റന്റ് മാനേജർ (പുരുഷൻ)

അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടായിരിക്കണം.

 

സീനിയർ അക്കൌണ്ടന്റ് (പുരുഷൻ)

ഒന്നാം ക്ലാസ്സ് ബി.കോം, ടാലി അറിവ്, അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം വേണം.

താത്പര്യമുള്ളവർ ഫോട്ടോ സഹിതമുള്ള ബയോഡേറ്റ മെയിൽ ചെയ്യുക.

ഇ മെയിൽ ഐഡി: careers@alapatt.in

അവസാന തീയതി: 25-06-2023

 

മാർക്കറ്റിംഗ് എക്സിക്യുട്ടീവ്

പുല്ലേപ്പടിയിലുള്ള ടേബിൾ ടോപ്പ് സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് എക്സിക്യുട്ടീവ്

ടുവീലർ ഉണ്ടായിരിക്കണം.

പ്രായപരിധി: 18 – 25 വയസ്സ്

ഇ മെയിൽ: tabletopekm@gmail.com

ഫോൺ: 9388609211

അവസാന തീയതി: 25-06-2023

 

പവറോൺ കൺസൾട്ടൻസി

ഇലക്ട്രീഷ്യൻ, പ്ലംബേഴ്‌സ്, വെൽഡേഴ്‌സ്, ഫാബ്രിക്കേറ്റേഴ്‌സ്, അലുമിനിയം വർക്കേഴ്‌സ്, എ.സി. വർക്കേഴ്‌സ് തസ്‌തികകളിൽ വർക്കേഴ്‌സ് / ഹെൽ‌പ്പേഴ്‌സിനെ ആവശ്യമുണ്ട്.

ശമ്പളം: 12,000 – 15,000 രൂപ

താമസവും ഭക്ഷണവും ഉണ്ടായിരിക്കും.

മുൻപരിചയം വേണമെന്നില്ല.

ഫോൺ: 8156880504

അവസാന തീയതി: 25-06-2023

 

Keywords: ernakulam jobs, private jobs, thozhil sahayi