പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന
ഡീലക്സ് മെഷീൻ ടൂൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യുട്ടീവ്സ്, ഡെലിവറി ബോയ്‌സ്
എന്നിവരെ ആവശ്യമുണ്ട്.
യോഗ്യത: ഇംഗ്ലിഷ്, ഹിന്ദി ഭാഷാ
പരിജ്ഞാനം ഉണ്ടായിരിക്കണം. നല്ല ആശയവിനിമയശേഷി വേണം.
ടു വീലർ ലൈസൻസ് ഉണ്ടായിരിക്കണം.
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 13,000 രൂപ
ഡെലിവറി ബോയ്സ്
യോഗ്യത: +2
ശമ്പളം: 10,000 രൂപ
പ്രായപരിധി: 30 വയസ്സ്
ടു വീലർ ലൈസൻസ് ഉണ്ടായിരിക്കണം.
അവസാന തീയതി: 30-06-2023
ബ്യൂട്ടീഷ്യൻ
പറവൂർ ആലങ്ങാട് ഡീലക്സ് ബ്യൂട്ടി
പാർലറിലേക്ക് ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്.
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 10,000 – 15,000 രൂപ
ഫോൺ: 9947395997
അവസാന തീയതി: 30-07-2023
മാർക്കറ്റിംഗ് എക്സിക്യുട്ടീവ്
ഫിഷർ ഇലക്ട്രോണിക്സ് എന്ന
സ്ഥാപനത്തിൽ എറണാകുളം, മുവാറ്റുപുഴ എന്നിവിടങ്ങളിലേക്ക് മാർക്കറ്റിംഗ്
എക്സിക്യുട്ടീവിനെ ആവശ്യമുണ്ട്.
യോഗ്യത: +2 , എക്സ്പീരിയൻസ്
ഉണ്ടായിരിക്കണം.
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 15,000 രൂപ
ഒഴിവുകൾ: 2
ഫോൺ: 9847185737
എക്സ് സർവീസ്‌മാന്മാരെ നിയമിക്കുന്നു.
എ.ജി.എസ്. ഗ്രൂപ്പിൽ എക്സ് സർവീസ്‌മാന്മാരെ
നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
പ്രായപരിധി: 50 വയസ്സ്
ഫോൺ: 9072338334, 0484 2205454
മാനേജർ, ബില്ലിംഗ് സ്റ്റാഫ്, സെയിൽസ്
ബോയ്
തൃപ്പൂണിത്തുറയിലുള്ള ദർശന സൂപ്പർ
മാർക്കറ്റിലേക്ക് മാനേജർ (വനിത), സെയിൽസ് ബോയ് (ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം)
എന്നിവരെ ആവശ്യമുണ്ട്.
യോഗ്യത: +2 & Above
പ്രായപരിധി: 25 – 35 വയസ്സ്
ഫോൺ: 9562121110
ഫിനാൻസ് ഓഫീസർ , മാർക്കറ്റിംഗ് ഓഫീസർ, കോ
ഓർഡിനേറ്റർ, ടെലി കോളർ, എച്ച്. ആർ
ചിന്മയ ഇന്റർനാഷണൽ ഫൌണ്ടേഷണിൽ
ഫിനാൻസ് ഓഫീസർ: എം.കോം. 10 വർഷത്തെ
പ്രവൃത്തിപരിചയം. 45 വയസ്സ്
മാർക്കറ്റിംഗ് ഓഫീസർ: എം.ബി.എ/
ഡിഗ്രി 5 – 10 വർഷത്തെ പരിചയം. 45 വയസ്സ്
ക്യാമ്പ്സ് ആൻഡ് ഇവന്റ്സ് കോ
ഓർഡിനേറ്റർ: ഡിഗ്രി, അഞ്ച് വർഷത്തെ പരിചയം.
20 – 30 വയസ്സ്
ടെലി കോളർ: ഡിഗ്രി, 3 വർഷത്തെ
പരിചയം 20 – 30 വയസ്സ്
0 Comments