കൊച്ചിയിലെ കേന്ദ്രസർക്കാർ
സ്ഥാപനമായ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI), യങ് പ്രൊഫഷണൽ
തസ്‌തികയിലെ ഒരൊഴിവിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒരു വർഷത്തേക്കായിരിക്കും
നിയമനം.
ശമ്പളം:
25,000 രൂപ
യോഗ്യത: ബിരുദം.
കമ്പ്യൂട്ടർ പരിജ്ഞാനം. ഇരുചക്രവാഹന ഡ്രൈവിംഗ് ലൈസൻസ്.
പ്രായം: 21 –
45 വയസ്സ്
അപേക്ഷ: ബയോഡാറ്റയും
അനുബന്ധരേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും fradcmfri@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക്
അയക്കണം.
വിശദവിവരങ്ങൾക്കായി
സന്ദർശിക്കേണ്ട വെബ്സൈറ്റ്: www.cmfri.org.in
അവസാന തീയതി:
2023 ജൂൺ 26
Keywords: cmfri, young
professional, Indian council of agricultural research, central marine fisheries
research institute
0 Comments