southern command recruitment


സതേൺ കമാൻഡ് (സിഗ്നൽ‌സ്) ഹെഡ്‌ക്വാർട്ടെഴ്‌സിൽ വിവിധ തസ്‌തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 25 ഒഴിവുകളാണുള്ളത്.

കുക്ക് -11

കാർപ്പെന്റർ - 1

എം.ടി.എസ്. – 9 (മെസഞ്ചർ - 5 , സഫായ്‌വാല – 4)

വാഷർമാൻ - 2

എക്വിപ്മെന്റ് റിപ്പെയ്‌റർ -1

ടെയ്‌ലർ - 1 എന്നിങ്ങനെയാണ് ഒഴിവുകൾ.

 

യോഗ്യത: പത്താം ക്ലാസ്സ്/ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യയോഗ്യതയാണ്.

 

വിജ്ഞാപനത്തിനായി സന്ദർശിക്കുക:  Notification

അവസാന തീയതി: 2023 ഏപ്രിൽ 30

 

Keywords: southern command recruitment, cook, carpenter, mts, messenger, safaiwala, equipment repair, tailor