ഹൌസ് മേഡ്
യോഗ്യത: എസ്.എസ്.എൽ.സി. 1 – 5 വർഷത്തെ
പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
പ്രായപരിധി: 25 – 45 വയസ്സ്
ഭക്ഷണവും താമസ സൌകര്യവുമുണ്ടായിരിക്കും.
ശമ്പളം: 100 – 150 ബഹ്‌റൈൻ ദിനാർ
(ഏകദേശം 21800 – 32,700 ഇന്ത്യൻ രൂപ)
കുക്ക്
അപേക്ഷകന് 4 വർഷത്തെ പ്രവർത്തിപരിചയമുണ്ടായിരിക്കണം.
അറബിക് ഭക്ഷണം തയ്യാറാക്കാൻ അറിഞ്ഞിരിക്കണം.
ഡ്രൈവർ
അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
ഗൾഫ് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും.
ഇമെയിൽ മുഖാന്തിരമാണ് അപേക്ഷിക്കേണ്ടത്.
വിശദാംശങ്ങൾക്ക് സന്ദർശിക്കുക: https://odepc.kerala.gov.in
അവസാന തീയതി: 2023 ഏപ്രിൽ 20
Keywords: Overseas Development and Employment Promotion Consultants,
odepec recruitment, Bahrain jobs, housemaid, cook, driver
0 Comments