മെക്കാനിക്, ട്രെയിനി

അശോക് ലെയ്‌ലാന്റ് സർ‌വീസ് സെന്ററിലേക്ക് മെക്കാനിക്സിനെയും ട്രെയിനീസിനെയും ആവശ്യമുണ്ട്.
രാവിലെ 9.30 മുതൽ വൈകീട്ട് 6 മണി വരെയായിരിക്കും ജോലി സമയം

ട്രെയിനീസിന് 7,000 രൂപയായിരിക്കും തുടക്കശമ്പളം. മെക്കാനിക്കിന്‌ എക്സ്പീരിയൻസ് അനുസരിച്ച് സാലറി നൽ‌കും.

മെക്കാനിക്ക് പ്രായപരിധി:  40 വയസ്സ്

ഫോൺ നമ്പർ: 9447023831

അശോക് ലെയ്‌ലാന്റ്, തൃശ്ശൂർ

 


ആയ

പ്രീ സ്‌കൂളിലേക്ക് ആയയെ ആവശ്യമുണ്ട്.

താമസസൌകര്യവും ഭക്ഷണവും ലഭിക്കും.

പ്രായപരിധി: 45 വയസ്സ്

ശമ്പളം: 30,000 രൂപ

ഫോൺ: 9048888360, 9846670753

 


ഗ്രാഫിക് ഡിസൈനർ

അത്താണിയിലെ ഫോട്ടോമാൻ ഡിജിറ്റൽ സ്റ്റുഡിയോയിലേക്ക് ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്. സമാനമേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. പ്രദേശവാസികൾക്ക് മുൻ‌ഗണന.

ട്രെയിനീസിന്‌ തുടക്കത്തിൽ 5000 രൂപയായിരിക്കും സാലറി, എക്സ്പീരിയൻസുള്ളവർക്ക് ഉയർന്ന സാലറി ലഭ്യമായിരിക്കും.

ഫോൺ: 9447054079

 

 

മാർക്കറ്റിംഗ് എക്സിക്യുട്ടീവ്, എസ്.ടി.പി./ഇ.ടി.പി. പ്ലാന്റ് ഓപ്പറേറ്റർ

യോഗ്യത:

മാർക്കറ്റിംഗ് എക്സിക്യുട്ടീവ്: ഡിഗ്രി / ഡിപ്ലോമ

എസ്.ടി.പി./ഇ.ടി.പി. പ്ലാന്റ് ഓപ്പറേറ്റർ:  ഐ.ടി.ഐ. ഐ.ടി.സി, ഡിപ്ലോമ പ്രവർത്തിപരിചയമുള്ളവരായിരിക്കണം.

പ്രായപരിധി:

മാർക്കറ്റിംഗ് എക്സിക്യുട്ടീവ് 25 വയസ്സ്

എസ്.ടി.പി/ഇ.ടി.പി പ്ലാന്റ് ഓപ്പറേറ്റർ: 50 വയസ്സ്

ഡ്രീം ലൈറ്റ് വാട്ടർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ടി.ബി. റോഡ്, തൃശ്ശൂർ

ഫോൺ: 9778489003

 

 

ബ്രാഞ്ച് മാനേജർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, കസ്റ്റമർ റിലേഷൻഷിപ് എക്സിക്യുട്ടീവ്, കളക്ഷൻ എക്സിക്യുട്ടിവ്, ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യുട്ടീവ്, ഫിനാൻഷ്യൽ കൺസൾട്ടന്റ്

ബ്രഞ്ച് മാനേജർ - 3 വർഷം, മറ്റ് തസ്‌തികകളിൽ 1 വർഷം പ്രവർത്തിപരിചയമുണ്ടായിരിക്കണം.

മാർക്കറ്റിംഗ് എക്സിക്യുട്ടീവ് പോസ്റ്റിലേക്ക് ഓൺലൈൻ മാർക്കറ്റിംഗിൽ സ്കിൽ ഉള്ളവരായിരിക്കണം അപേക്ഷകർ.

ഫോൺ: 9961132200

career@vikasmoney.com 


Keywords: Trissur jobs, Trissur private jobs