കല്യാൺ ഡവലപ്പേഴ്‌സിൽ ഒഴിവുകൾ
ഇലക്ട്രിക്കൽ എൻജിനീയർ
ജോബ് കോഡ്: EE-2023 Thrissur
യോഗ്യത: ഇലക്ട്രിക്കൽ എൻജിനീറയറിംഗ് ബിരുദം, 5 വർഷത്തെ പ്രവർത്തിപരിചയം.
ക്യു.എസ്.എൻ. ജീനിയർ
ജോബ് കോഡ് (QS – 2023 – Thrissur)
യോഗ്യത: സിവിൽ എൻജിനീയറിംഗ് ബിരുദം, 5 വർഷ പരിചയം അല്ലെങ്കിൽ
ഡിപ്ലോമ, 7 വർഷ പരിചയം.
താത്പര്യമുള്ളവർ ഇ മെയിൽ ചെയ്യുക, സബ്‌ജക്റ്റ് കോളത്തിൽ ജോബ്
കോഡ് വ്യക്തമാക്കുക.
ഇ മെയിൽ ഐഡി : hr@kalyandevelopers.com
അവസാന തീയതി: 10-04-2023
മിഖായേൽ ഗ്രൂപ്പിൽ ഒഴിവുകൾ
മിഖായേൽ ക്യാപിറ്റലൈസ്:
ബിസിനസ് ഡവലപ്മെന്റ് മാനേജർ ആൻഡ് ബ്രാഞ്ച് മാനേജർ
യോഗ്യത: ബിരുദം. യഥാക്രമം 5 വർഷത്തിൽ കൂടുതലും 3 വർഷത്തിൽ
കൂടുതലും പ്രവർത്തിപരിചയമുണ്ടായിരിക്കണം
അസിസ്റ്റന്റ് ബ്രാഞ്ച്
മാനേജർ / കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യുട്ടീവ്
യോഗ്യത: ബിരുദം, 2 വർഷത്തിൽ കൂടുതൽ പരിചയം.
ഇന്റേണൽ ഓഡിറ്റർ ആൻഡ് ഗോഡ് ഓഡിറ്റർ
യോഗ്യത: ബിരുദം, 5 വർഷത്തിൽ കൂടുതൽ പരിചയം.
മേൽ ഒഴിവുകളിലേക്ക് ബാങ്കുകളിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണനയുണ്ടാകും.
മിഖായേൽ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, പാവറട്ടി
ടെലികോളർ
യോഗ്യത: പ്ലസ് ടു, ഒരു വർഷത്തെ പരിചയം. 5 കിലോമീറ്റർ ചുറ്റളവിലുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും
ടുവീലർ ഷോറൂം, തൃശ്ശൂർ
മാനേജർ (സ്പെയേഴ്‌സ്)
യോഗ്യത: 5 വർഷ പരിചയം
മെക്കാനിക്
യോഗ്യത: 3 വർഷ പരിചയം.
താത്പര്യമുള്ളവർ റെസ്യൂം ഇ മെയിൽ ചെയ്യുക.
ഇ മെയിൽ ഐഡി: info@mikhaelcapitalize.com
ഫോൺ: 9400611044
അവസാന തീയതി: 10-04-2023
ലേഡി ജിം ട്രെയിനർ
ഒളരിക്കര കാബല്ലോ ഫിറ്റ്നസ്സ് സ്റ്റുഡിയോയിലേക്ക് വനിതാ ജിം
ട്രെയിനറെ ആവശ്യമുണ്ട്.
ഫോൺ: 9946044377
അവസാന തീയതി: 10-04-2023
സിവിൽ എൻജിനീയർ
ബി.ടെക് / ഡിപ്ലോമ (സിവിൽ കഴിഞ്ഞ്) ഗവണ്മെന്റ് വർക്സ് പ്രൊജക്റ്റിൽ
മൂന്ന് വർഷത്തെ പരിചയമുള്ളവരെ ആവശ്യമുണ്ട്.
ഫോൺ: 9846063626
അവസാന തീയതി: 10-04-2023
അലൂമിനിയം ഫാബ്രിക്കേറ്റർ, കാർപ്പെന്റർ
കിച്ചൺ കീ ബോർഡ്, വിൻഡോ ഡോർ, ചെയർ, ടീ പോയ്, സോഫ എന്നിവ നിർമ്മിക്കാൻ
അലൂമിനിയം ഫാബ്രിക്കേറ്റേഴ്‌ഷ്, കാർപ്പെന്റേഴ്‌സ്
എന്നിവരെ ആവശ്യമുണ്ട്.
താത്പര്യമുള്ളവർ ബയോഡാറ്റ വാട്‌സാപ്പ് ചെയ്യുക:
നമ്പർ: 9446840000
അവസാന തീയതി: 10-04-2023
Keywords: Thrissur Jobs, Thrissur private jobs
0 Comments