സെയിൽസ് മാൻ, കസ്റ്റമർ കെയർ സ്റ്റാഫ്
ഡി.സി. ജ്വല്ലേഴ്‌സ് ഗോൾഡ് ആൻഡ് ഡയമൻഡ്‌സിലേക്ക് സെയിൽസ്‌മാൻ
(10 വർഷ പരിചയം, പ്രായം: 45 വയസ്സ്)
അക്കൌണ്ടന്റ് / കാഷ്യർ (രണ്ടു വർഷത്തെ പരിചയം, പ്രായം 35
വയസ്സ്), കസ്റ്റമർ കെയർ (വനിത, പ്രായം: 35 വയസ്സ്) എന്നിവരെ ആവശ്യമുണ്ട്.
താത്പര്യമുള്ളവർ സി.വി. അയക്കുക
dcjewellerstcr@gmail.com. 0487 242
5916, 8086983965
അവസാന തീയതി: 07-04-2023
മെഡിക്കൽ റെപ്രസന്ററ്റീവ്
മെഡിക്കൽ ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിലേക്ക് മെഡിക്കൽ റെപ്രസന്ററ്റീവിനെ
ആവശ്യമുണ്ട്.
പ്രായം: 35. യോഗ്യത: പ്ലസ് ടു. ടു വീലർ ലൈസൻസ് ഉണ്ടായിരിക്കണം.
ഫോൺ: 9961444127
അവസാന തീയതി: 07-04-2023
ക്ലീനിംഗ് സ്റ്റാഫ്, സെക്യൂരിറ്റി
ഹോസ്പിറ്റലിലേക്ക് ക്ലീനിം സ്റ്റാഫ് സെക്യൂരിറ്റി ഗാർഡ് എന്നിവരെ
ആവശ്യമുണ്ട്
ഫോൺ: 9496055300
അവസാന തീയതി: 15-04-2023
തൃശ്ശൂരിലെ പ്രമുഖ കാർ സർവ്വീസ് ഷോറൂമിലേക്ക്
വനിതാ റിസപ്‌ഷനിസ്റ്റ്, പി.ആർ.ഒ., ഓഫീസ് സ്റ്റാഫ്, കാർ പെയിന്റർ
എന്നിവരെ ആവശ്യമുണ്ട്.
വനിതാ റിസപ്ഷനിസ്റ്റ് : +2 , പ്രായപരിധി: 35 വയസ്സ്
പി.ആർ.ഒ: ബിരുദം.
ഓഫീസ് സ്റ്റാഫ്: ബിരുദം, വനിതകൾക്ക് മുൻഗണന
കാർ പെയിന്റ്ർ: സമാന മേഖലയിൽ അറിവുണ്ടായിരിക്കണം.
മേൽപ്പറഞ്ഞ തസ്‌തികകളിൽ ട്രെയിനികളെയും നിയമിക്കുന്നതാണ്.
താമസസൌകര്യവും ഭക്ഷണവും ഉണ്ടായിരിക്കും.
ഫോൺ: 9846237819, 0487 2321692
അവസാന തീയതി: 07-04-2023
പെർഫ്യൂം ഷോപ്പിലേക്ക് ഹെൽപ്പർ
ഒല്ലൂർ ഇൻഡസ്‌ട്രിയൽ എസ്റ്റേറ്റിൽ പെർഫ്യൂം ഷോപ്പിലേക്ക്
ഹെൽപ്പറെ ആവശ്യമുണ്ട്.
പ്രായപരിധി: 40 വയസ്സ്
രാവിലെ 9.30 മുതൽ വൈകീട്ട് 7 മണി വരെയായിരിക്കും പ്രവൃത്തിസമയം.
പ്രദേശവാസികൾക്ക് മുൻഗണന. 400 രൂപ ദിവസവേതനാടിസ്ഥാനത്തിലായിരിക്കും
നിയമനം.
അവസാന തീയതി: 07-04-2023
മാരുതി സർവീസ് ഷോറൂമിലേക്ക് കാർ പെയിന്റർ
മാരുതി സർവീസ് ഷോറൂമിലേക്ക് കാർ പെയിന്ററെ ആവശ്യമുണ്ട്.
താമസസൌകര്യം ലഭിക്കും.
ഫോൺ: 9846237819
അവസാന തീയതി: 07-04-2023
ഫീൽഡ് സ്റ്റാഫ്
തൃശ്ശൂർ ടൌണിലുള്ള ഇംഗ്ലീഷ് മരുന്ന് കമ്പനിയിലേക്ക് ഫീൽഡ്
സ്റ്റാഫിനെ ആവശ്യമുണ്ട്. ബൈക്ക് വേണം.
പ്ലസ് ടു യോഗ്യത.
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 15000 രൂപ മുതൽ
ഫോൺ നമ്പർ 9895780542
അവസാന തീയതി: 20-04-2023
Keywords:thrissur jobs, thrissur private jobs, thozhil sahayi
0 Comments