സൌത്ത് വെസ്റ്റേൺ കമാൻഡിൽ ഗ്രൂപ്പ് ‘സി’ സിവിലിയൻ തസ്‌തികകളിൽ
21 ഒഴിവുകൾ. നേരിട്ടുള്ള നിയമനമാണ്.
സ്റ്റെനോഗ്രാഫ ഗ്രേഡ് II – 5
കുക്ക് – 1
എം.ടി.എസ്.-15 (ഹെഡ് മെസഞ്ചർ - 1 , മെസഞ്ചർ - 5, സഫായ്‌വാല –
3, ചൌക്കിദാർ - 2, വാഷർമാൻ - 1, ഡാഫ്ട്രി – 1 ഗാർഡ്‌നർ - 2) എന്നിങ്ങനെയാണ് ഒഴിവുകൾ
യോഗ്യത: എം.ടി.എസ്.
തസ്‌തികകൾക്ക് പത്താം ക്ലാസ്സ് / തത്തുല്യമാണ് യോഗ്യത. ബന്ധപ്പെട്ട ട്രേഡിൽ അറിവുണ്ടായിരിക്കണം.
സ്റ്റെനോഗ്രാഫർ തസ്‌തികയ്‌ക്ക് പ്ലസ്‌ടു / തത്തുല്യം, സ്റ്റെനോഗ്രാഫർ
കോഴ്‌സ് / ഡിപ്ലോമയും നിർദിഷ്‌ട ടൈപ്പിംഗ് സ്‌പീഡും വേണം.
പ്രായം: 18 - 25 വയസ്സ്
അപേക്ഷ: തപാൽ മുഖാന്തിരമാണ്
അപേക്ഷ സമർപ്പിക്കേണ്ടത്.
വിജ്ഞാപനത്തിനായി സന്ദർശിക്കുക: Notification
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ഏപ്രിൽ 21
Keywords: south western command recruitment
0 Comments