സെന്റർ ഫോർ മാനേജ്മെന്റ്
ഡെവലപ്മെന്റ് (CMD) മുഖേന കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിലേക്ക്
(KIIFB) ഇൻസ്പെക്ഷൻ എൻജിനീയർമാരെയും ടി.ആർ.സി.യിലേക്ക് ഡ്രൈവർമാരേയും നിയമിക്കുന്നു.
കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക.
ഇൻസ്പെക്ഷൻ എൻജിനീയർ (KIIFB)
ഒഴിവുകൾ: 8
ശമ്പളം: 40,000
രൂപ
യോഗ്യത: ബി.ടെക്
(സിവിൽ). അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
പ്രായം: 35 വയസ്സ്
ഡ്രൈവർ (TRC)
ഒഴിവുകൾ: 2
ശമ്പളം: 20,000 രൂപ
യോഗ്യത: മലയാളത്തിലെ സാക്ഷരത, ലൈറ്റ് മോട്ടോർ വാഹന ഡ്രൈവിംഗ് ലൈസൻസ്,
ബാഡ്‌ജ് ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും വേണം.
പ്രായം: 21- 40 വയസ്സ്
അപേക്ഷ: www.kcmd.in
എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം.
വിജ്ഞാപനത്തിനായി സന്ദർശിക്കുക: Notification
അപേക്ഷ സ്വീകരിക്കുന്ന
അവസാന തീയതി: 2023 മാർച്ച് 24 വൈകീട്ട് 5 മണി.
Keywords: cmd, kiifb, trc, inspection engineer,
driver, kerala infrastructure investment fund board, centre for management
development
0 Comments