ksrtc driver cum conductor

 

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ, ദീർഘദൂര സർവീസ് ബസ്സുകളിലേക്ക് ഡ്രൈവർ കം കണ്ടക് ടർമാരെ കരാർ വ്യവസ്ഥയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.

 

യോഗ്യത: പത്താം ക്ലാസ്സ് വിജയം, ഹെവി ഡ്രൈവിംഗ് ലൈസൻസ്, 30-ലധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് വർഷത്തിൽ കുറയാത്ത ഡ്രൈവിംഗ് പൃവൃത്തിപരിചയം. തിരഞ്ഞെടുക്കപ്പെടുന്നവർ നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് നേടണം.

 

പ്രായം: 21 – 55 വയസ്സ്.

 

ശമ്പളം: എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് ശമ്പളം. അധിക മണിക്കൂറിന് 130 രൂപ അലവൻസും ലഭിക്കും. കൂടാതെ വരുമാനമനുസരിച്ച് ഇൻസെന്റീവ് ബാറ്റയ്ക്കും അർഹതയുണ്ടായിരിക്കും.

 

അപേക്ഷ: സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം.

വിജ്ഞാപനത്തിനായി സന്ദർശിക്കുക: Notification

 

വെബ്സൈറ്റ്: www.kcmd.in, www.ksrtcswift.kerala.gov.in

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 മാർച്ച് 20

 

Keywords: ksrtc swift driver cum conductor, ksrtc kerala

 

Keywords: ksrtc swift driver cum conductor, ksrtc kerala