കേരള സർവകലാശാലാ മെൻസ് ഹോസ്റ്റൽ
മെസ്സിലേക്ക് പാചകക്കാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും.
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം
ആധാർ കാർഡിന്റെ പകർപ്പ്, ഫോട്ടോ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം
എന്നിവയുണ്ടാകണം.
അപേക്ഷ അയക്കേണ്ട വിലാസം: വാർഡൻ, മെൻസ്
ഹോസ്റ്റൽ, യൂണിവേഴ്‌സിറ്റി കാമ്പസ്, കാര്യവട്ടം – 695 581
വിജ്ഞാപനം:
വെബ്സൈറ്റ്: www.keralauniversity.ac.in
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി:
2023 ഏപ്രിൽ 3
Keywords: kerala university hostel mess cook
0 Comments