kerala devaswom recruitment board



കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ ഡ്രൈവർ കം പ്യൂൺ തസ്‌തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകർ ഹിന്ദുമതക്കാരും ക്ഷേത്രാരാധനയിൽ വിശ്വസിക്കുന്നവരുമാകണം.

 

യോഗ്യത: പത്താം ക്ലാസ്സ് വിജയവും മൂന്ന് വർഷമായി നിലവിലുള്ള എൽ.എം.വി. ഡ്രൈവിംഗ് ലൈസൻസും മൂന്ന് വർഷത്തെ ഡ്രൈവിംഗ് പരിചയവും.

 

പ്രായം: 21 – 4 0 വയസ്സ്.


വിശദവിവരങ്ങൾക്കായും അപേക്ഷ സമർപ്പിക്കുവാനും സന്ദർശിക്കുക: www.kdrb.kerala.gov.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 മാർച്ച് 25

 

Keywords: kdrb kerala, kerala devaswom recruitment board, driver cum peon