Indian Post Office Staff Car Driver Recruitment



തപാൽ വകുപ്പിൽ സ്റ്റാഫ് കാർ ഡ്രൈവറുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തമിഴ്‌നാട് സർക്കിളിലാണ് അവസരം.

ചെങ്കൽ‌പേട്ട്, പുതുച്ചേരി, താംബരം, വെല്ലൂർ, കടലൂർ, കരൂർ, നാഗപട്ടണം, പുതുക്കോട്ട, ശ്രീരംഗം, തിരുച്ചിറപ്പള്ളി, വിരുദാചലം, എം.എം.എസ്.ചെന്നൈ, ഡിണ്ടിഗൽ, രാമനാഥപുരം, കരൈക്കുടി, എം.എം.എസ്. കോയമ്പത്തൂർ, ഈറോട്, തിരുപ്പൂർ, നീലഗിരി യൂണിറ്റുകളിലായിരിക്കും നിയമനം.

 

ഒഴിവുകൾ:

ചെന്നൈ സിറ്റി റീജൻ - 6

സെൻ‌ട്രൽ റീജൻ - 9

എം.എം.എസ്. ചെന്നൈ – 25

സതേൺ റീജൻ - 3

വെസ്റ്റേൺ റീജൻ - 15

ആകെ ഒഴിവുകൾ: 58

 

 

യോഗ്യത: പത്താം ക്ലാസ്സ്, ലൈറ്റ് & ഹെവി മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്, മോട്ടോർ മെക്കാനിസത്തിൽ അറിവ് വേണം, 3 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

 

ശമ്പളം: 19900 – 63200 രൂപ

പ്രായം: 18 – 27 വയസ്സ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.

അപേക്ഷ: തപാൽ മുഖാന്തിരം അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾക്കായി സന്ദർശിക്കുക:  www.indiapost.gov.in

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 മാർച്ച് 31

 

Keywords: India post car driver recruitment, Indian Post Office Staff Car Driver Recruitment