പാലക്കാട് കുഴൽമന്ദം ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ഡേറ്റ എൻട്രി, ഡിടിപി കംപ്യൂട്ടർ കോഴ്‌സുകളിൽ മാസ്റ്റർ ട്രെയിനർ ഒഴിവ്. കരാർ നിയമനമായിരിക്കും.
യോഗ്യത: ബിരുദം, പി.ജി.ഡി.സി.എ.
വേഡ്പ്രോസസിങ്, എംഎസ്.വേഡ്, സ്പ്രെഡ്ഷീറ്റ് പാക്കേജ്, ഡി.ടി.പി , പേജ് മേക്കർ, ഐഎസ്എം
എന്നിവയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം.
ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ
സർട്ടിഫിക്കറ്റുകളും മാർച്ച് 25 നകം ലഭിക്കണം.
വിലാസം: പ്രിൻസിപ്പൽ ഗവ. പ്രീ
എക്സാമിനേഷൻ ട്രെയിനിങ് സെന്റർ, ഇപി ടവർ, കുഴൽമന്ദം,
678702 04922-273777
Keywords:
govt pre examination training centre instructor vacancy, government pre examination
training centre kuzhalmannam palakkad
0 Comments