ernakulam private jobs

 

 

ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്.

ആലുവയിലെ ചാരിറ്റബിൾ ആശുപത്രിയിലേക്ക് ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്.

താത്പര്യമുള്ളവർ സി.വി. മെയിൽ ചെയ്യുക.

ഇ-മെയിൽ ഐഡി: welfaretrust86@gmail.com

ഫോൺ: 9061589561

 

 

ബില്ലിങ്ങ് സ്റ്റാഫിനെ ആവശ്യമുണ്ട്.

പെരുമ്പാവൂരിലെ സൂപ്പർ മാർക്കറ്റിലേക്ക് ബില്ലിങ്ങ് പരിചയമുള്ള ബില്ലിങ്ങ് സ്റ്റാഫിനെ ആവശ്യമുണ്ട്.

രാവിലെ 9 മുതൽ വൈകീട്ട് 8 മണി വരെയായിരിക്കും പ്രവൃത്തി സമയം. ഭക്ഷണവും താമസസൌകര്യവും ലഭിക്കും.

ശമ്പളം:13,000 രൂപ.

ഫോൺ നമ്പർ: 9562000064

 

 

സെക്യൂരിറ്റി ഗാർഡ്

ഇടപ്പള്ളിയിലുള്ള വോൾഫൈവ് സെക്യൂരിറ്റിയിൽ സെക്യൂരിറ്റി ഗാർഡ്

പ്രായപരിധി: 60 വയസ്സ്

ശമ്പളം: 12,000 – 15,000 രൂപ

Wolfe Security, Thottekatil Building Edapally

ഫോൺ: 7012856936

 

 

സെക്യൂരിറ്റി ഗാർഡ്, ഫീൽഡ് ഓഫീസർ

എറണാകുളം, കാക്കനാട് ഫ്ലാറ്റുകളിലേക്കും സ്ഥപനങ്ങളിലേക്കും സെക്യൂരിറ്റി ഗാർഡ്, ഫീൽഡ് ഓഫീസർ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ശമ്പളം:

സെക്യൂരിറ്റി ഗാർഡ്: 10,000 രൂപ

ഫീൽഡ് ഓഫീസർ: 15,000 രൂപ

താമസ സൌകര്യം ഉണ്ടായിരിക്കും.

പ്രായപരിധി:

സെക്യൂരിറ്റി ഗാർഡ്: 32 – 60 വയസ്സ്

ഫോൺ: 9747900023

 

 

 

മാർക്കറ്റിംഗ് എക്സിക്യുട്ടീവ്

ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിൽ മാർക്കറ്റിംഗ് എക്സിക്യുട്ടീവിനെ ആവശ്യമുണ്ട്.

യോഗ്യത: എം.ബി.എ, നല്ല ആശയ വിനിമയ ശേഷി ഉണ്ടായിരിക്കണം. ഇംഗ്ലീഷ് പ്രാവീണ്യം ഉണ്ടായിരിക്കണം.

ഫോൺ: 7907289992

ഇ മെയിൽ ഐഡി: dtaledecor.com

 

Keywords: ernakulam private jobs