ernakulam jobs


റൈസ് മാനുഫാക്ചറിംഗ് സ്ഥാപനത്തിലേക്ക് ബോയിലർ ഓപ്പറേറ്റർ

ബോയിലർ ഓപ്പറേറ്റർ (എ ക്ലാസ്സ്)

സി. വി. ഇ മെയിൽ ചെയ്യുക.

ഫോൺ: 7593811715

careers@vmrmills.com

www.vmrmills.com

അവസാന തീയതി: 07-04-2023

 

ഫൺ റൈഡേഴ്‌സ്

ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ: ബിരുദം / എം.ബി.എ, 2 – 5 വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. ഇംഗ്ലീഷ് , ഹിന്ദിയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.

സെയിൽ‌സ് കോ‍ഓർഡിനേറ്റർ: ബിരുദം / എം.ബി.എ, 1 – 3 വർഷത്തെ പ്രരിചയം, ഇംഗ്ലീഷ്, ഹിന്ദിയിൽ പ്രാവീണ്യം

3D ഡിസൈനർ: 2 – 3 വർഷത്തെ പരിചയം

പ്രൊഡക്റ്റ് ഡിസൈനർ: ഡിപ്ലോമ / ബി. ടെക് (മെക്കാനിക്കൽ), 2 – 5 വർഷ പരിച്യം

പ്രൊജക്റ്റ് മാനേജർ: ബി.ടെക് മെക്കാനിക്കൽ, 3 – 5 വർഷത്തെ പരിചയം., ഇംഗ്ലീഷ്, ഹിന്ദിയിൽ പ്രാവീണ്യം

ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യുട്ടീവ്: ഡിപ്ലോമ / ബിരുദം, 1 – 3വർഷ പരിചയം. 

ഫോൺ: 97469 34555

hr@funridersindia.com

അവസാന തീയതി: 14-04-2023

 

കൊച്ചിൻ ടി.വി.എസ്

സെയിൽ‌സ് എക്സിക്യുട്ടീവ് (പുരുഷൻ), സെയിൽ‌സ് ടെലികോളർ(സ്ത്രീ), സർവീസ് അഡ്മിൻ (പുരുഷൻ, പാർട്സ് കൌണ്ടർ എക്സിക്യുട്ടീവ് (പുരുഷൻ).

30 ൽ താഴെ പ്രായമുള്ള പ്രദേശവാസികളായ ഉദ്യോഗാർത്ഥികൾ മെയിൽ / വാട്‌സാപ്പ് ചെയ്യുക.

97780 31785, hr@codhintvs.com

അവസാന തീയതി: 07-04-2023

 

ക്രിയേറ്റേഴ്‌സ് കൺസ്‌ട്രക്ടേഴ്‌സ്

പ്ലാനിംഗ് എൻ‌ജിനീയർ: ബി ടെക് സിവിൽ, 5 വർഷപരിചയം

ടെൻഡറിംഗ് ആൻഡ് ബില്ലിംഗ് എൻ‌ജിനീയർ: ബി ടെക് സിവിൽ, 10 വർഷ പരിചയം

ക്വാണ്ടിറ്റി സർവേ എൻ‌ജിനീയർ: 5 വർഷ പരിചയം

സൈറ്റ് അക്കൌണ്ടന്റ്: ബി.കോം.

താത്പര്യമുള്ളവർ സിവി മെയിൽ / വാട്‌സാപ്പ് ചെയ്യുക.

81298 05723, hr2creators@gmail.com

അവസാന തീയതി: 01-04-2023


അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ

കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം കോളേജ് ഓഫ് എൻ‌ജിനീയറിങ് സ്ഥാപനത്തിലേക്ക് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ, ഫിനാൻസ് ഓഫീസർ എന്നിവരെ ആവശ്യമുണ്ട്.

താത്പര്യമുള്ളവർ സി.വി. മെയിൽ അയക്കുക

info@nsgce.ac.in

അവസാന തീയതി: 10-04-2023

 

സെക്യൂരിറ്റി ഓഫീസർ, ഗാർഡ്

കളമശ്ശേരി രാജഗിരിയിലേക്ക് സെക്യൂരിറ്റി ഓഫീസേഴ്‌സിനെയും (റിട്ട. എസ്.ഐ.) ഗാർഡ്‌സിനെയും ആവശ്യമുണ്ട്.

താമസൌകര്യമുണ്ട്.

ശമ്പളം: 14,000 രൂപ

ഫോൺ: 7012856936, 7012861892

അവസാന തീയതി: 07-04-2023

 

 

ഡിസൈനർ

മൾട്ടി കളർ ഓഫ്‌സെറ്റിലേക്ക് ഡി.ടി.പി. ഡിസൈനറെ ആവശ്യമുണ്ട്.

താസമസൌകര്യവും ഭക്ഷണവും ഉണ്ടായിരിക്കും.

ഫോൺ: 9400737749, 9188437749

അവസാന തീയതി: 15-04-2023

 

ഇവന്റ് മാനേജർ

വെഡ്ഡിംഗ് കോർപ്പറേറ്റ് ഇവന്റ് പരിചയമുള്ള ഇവന്റ് മാനേജരെ ആവശ്യമുണ്ട്.

ഇ –മെയിൽ ഐഡി :  proudadubai@gmail.com

 

അക്കൌണ്ടിംഗ് സ്റ്റാഫ്, മാർക്കറ്റിങ് സ്റ്റാഫ്

ആലുവ സ്വരാജ് ഗ്രൂപ്പ് ഓഫ് കമ്പനീസിലേക്ക് ഒരു വർഷത്തെ അനുഭവസമ്പത്തുള്ള അക്കൌണ്ടിംഗ് (വനിത), മാർക്കറ്റിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്.

ഫോൺ: 8590 732542

അവസാന തീയതി: 30-04-2023

 

ഡെലിവറി ബോയ്

സ്‌കൂട്ടർ സ്വന്തമായുള്ള ഡെലിവറി ബോയ്‌സിനെ ആവശ്യമുണ്ട്.

ഫോൺ: 9388609211

അവസാന തീയതി: 15-04-2023


Keywords: ernakulam jobs, ernakulam private jobs, thozhil sahayi