റൈസ് മാനുഫാക്ചറിംഗ് സ്ഥാപനത്തിൽ
സെയിൽസ് മാനേജർ, സെയിൽസ് എക്സിക്യുട്ടീവ്, സെയിൽസ്‌മാൻ, ബോയ്‌ലർ ഓപ്പറേറ്റർ (എ ക്ലാസ്സ്)
താത്പര്യമുള്ളവർ സി.വി. മെയിൽ ചെയ്യുക.
ഇ മെയിൽ: careers@vmrmill.com
ഫോൺ: 7593811715
അവസാന തീയതി: 04-04-2023
ഫൺ റൈഡേഴ്‌സിൽ ഒഴിവുകൾ
ബിസിനസ് ഡെവലപ്മെന്റ് മാനേജർ
യോഗ്യത: ബിരുദം / എം.ബി.എ. 2 – 5 വർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം.
ഹിന്ദിയിലും ഇംഗ്ലീഷിലും പ്രാവീണ്യമുണ്ടായിരിക്കണം.
സെയിൽസ് കോഓർഡിനേറ്റർ
യോഗ്യത: ബിരുദം / എം.ബി.എ, 1 – 3 വർഷ പരിചയം,
ഇംഗ്ലീഷ്, ഹിന്ദിയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
3D ഡിസൈനർ:
യോഗ്യത: 2 – 3 വർഷത്തെ പരിചയം .
പ്രൊഡക്റ്റ് ഡിസൈനർ
യോഗ്യത: ഡിപ്ലോമ / ബിടെക് (മെക്കാനിക്കൽ),
2 – 5 വർഷത്തെ പരിചയം.
പ്രോജക്റ്റ് മാനേജർ
യോഗ്യത: ബി.ടെക് മെക്കാനിക്കൽ, 3 – 5 വർഷത്തെ
പരിചയം. ഇംഗ്ലീഷ് , ഹിന്ദിയിൽ പ്രാവീണ്യം.
ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യുട്ടീവ്
യോഗ്യത: ഡിപ്ലോമ / ബിരുദം. 1 – 3 വർഷത്തെ
പരിചയം.
താത്പര്യമുള്ളവർ മെയിൽ അയക്കുക
ഇ മെയിൽ ഐഡി : hr@funridersindia.com
ഫോൺ: 97469 34 555
അവസാന തീയതി: 06-04-2023
കൊച്ചിൻ ടി.വി.എസ്.
സെയിൽസ് എക്സിക്യുട്ടീവ് (പുരുഷൻ), സെയിൽസ്
ടെലികാളർ (സ്ത്രീ), സർവ്വീസ് അഡ്‌മിൻ (പുരുഷൻ), പാർട്‌സ് കൌണ്ടർ എക്സിക്യുട്ടീവ് (പുരുഷൻ)
പ്രായപരിധി: 30 വയസ്സ്
താത്പര്യമുള്ള പ്രദേശവാസികൾ മെയിൽ / വാട്‌സാപ്പ്
ചെയ്യുക.
ഇ-മെയിൽ : hr2creators@gmail.com
ഫോൺ: 81298 05723
അവസാന തീയതി: 07-04-2023
Keywords: ernakulam private jobs,
ernakulam jobs
0 Comments