delhi high court recruitment

ഡൽഹി ഹൈക്കോടതിയിൽ പേഴ്‌സണൽ അസിസ്റ്റന്റ്, സിനിയർ പേഴ്‌സണൽ അസിസ്റ്റന്റ് തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 127 ഒഴിവുകളാണുള്ളത്

പേഴ്‌സണൽ അസിസ്റ്റന്റ്

ഒഴിവുകൾ: 67

യോഗ്യത: ഏതെങ്കിലും അം‌ഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം. നിർദ്ദിഷ്‌ട ടൈപ്പിംഗ് വേഗത ഉണ്ടായിരിക്കണം. കം‌പ്യൂട്ടർ പരിജ്ഞാനം വേണം.  

പ്രായം: 18 – 32 വയസ്സ്. എസ്.എസി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷവും വിമുക്തഭടർക്കും ഒ.ബി.സി. വിഭാഗക്കാർക്കും മൂന്ന് വർഷവും ഭിന്നശേഷി വിഭാഗക്കാർക്ക് നിയമാനുസൃതവു വയസ്സിളവ് ലഭിക്കും.

സീനിയർ പേഴ്‌സണൽ അസിസ്റ്റന്റ്

തിരഞ്ഞെടുപ്പ്: ഇംഗ്ലീഷ് ടൈപ്പിംഗ് ടെസ്റ്റ്, ഇംഗ്ലീഷ് ഷോർട്ട് ഹാൻഡ് ടെസ്റ്റ്, മെയിൻ (ഡിസ്ക്രിപ്റ്റീവ്) എക്സാമിനേഷൻ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷാ ഫീസ്: 1,000 രൂപ. എസ്.സി, എസ്.ടി., ഭിന്നശേഷി വിഭാഗക്കാർക്ക്  800 രൂപയാണ് ഫീസ്. ഓൺലൈനായി ഫീസടയ്‌ക്കാവുന്നതാണ്.

അപേക്ഷ: ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾക്കായും അപേക്ഷ സമർപ്പിക്കുവാനും സന്ദർശിക്കുക: www.delhihighcourt.nic.in,  www.recruitment.nta.nic.in  

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 മാർച്ച് 31

Keywords: Delhi high court recruitment , nta, personal assistant, delhi high court personal assistant