anganwadi worker, anganwadi helper


വിവിധ ജില്ലകളിലെ അങ്കണവാടികളിൽ വർക്കർ, ഹെൽ‌പ്പർ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 

പത്തനം‌തിട്ട

അങ്കണ വാടി ഹെൽ‌പ്പർ

പത്തനംതിട്ട നഗരസഭയിലെ അങ്കണവാടികളിൽ ഹെൽ‌പ്പർ തസ്‌തികയിൽ ഒഴിവുകൾ. നഗരസഭയിൽ സ്ഥിരം താമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം.

പത്താം തരം പാസ്സാകാത്ത എഴുതാനും വായിക്കാനും കഴിവുള്ളവരായിരിക്കണം.

പ്രായം: 18 – 46 വയസ്സ്

ഫോൺ: 04734 256765

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 മാർച്ച് 25

 


എറണാകുളം

അങ്കണവാടി ഹെൽ‌പ്പർ

ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തിൽ അങ്കണവാടി ഹെൽ‌പ്പർമാരുടെ ഒഴിവുകൾ. പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ സ്ത്രീകൾക്ക് അപേക്ഷിക്കാം. പത്താം ക്ലാസ്സ് പാസാകാ‍ൻ പാടില്ല. എഴുതാനും വായിക്കാനും അറിയണം.

പ്രായം: 2023 ജനുവരി ഒന്നിന് 18 – 46 വയസ്സ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.

അപേക്ഷയുടെ മാതൃക വാഴക്കുളം അഡീഷണൽ ഐ.സി.ഡി.എസ്. പ്രൊജക്റ്റ് ഓഫീസ്, ചൂർണിക്കര ഗ്രാമപ്പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങലിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ തോട്ടക്കാട്ടുകരയിൽ പ്രവർത്തിക്കുന്ന വാഴക്കുളം അഡീഷണൽ ഐ.സി.ഡി.എസ്. പ്രൊജക്റ്റ് ഓഫീസിൽ സ്വീകരിക്കും.

ഫോൺ: 0484 2952488, 9387162707

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 മാർച്ച് 22

 


തൃശ്ശൂർ

അങ്കണ വാടി വർക്കർ, ഹെൽ‌പ്പർ

പെരിഞ്ഞനം പഞ്ചായത്തിൽ അങ്കണവാടി വർക്കർമാരുടെയും ഹെൽ‌പ്പർമാരുടെയും ഒഴിവുകളുണ്ട്. അതത് പഞ്ചായത്തുകളിൽ നിന്നുള്ള സ്‌ത്രീകൾക്ക് അപേക്ഷിക്കാം.

പ്രായം: 46 കവിയരുത്.

അപേക്ഷ മതിലകം ഐ.സി.ഡി.എസ്. പ്രോജക്റ്റ് ഓഫീസിൽ നൽ‌കണം.

ഫോൺ: 0480 2851319

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 മാർച്ച് 25

 

Keywords: anganwadi worker, anganwadi helper, anganwadi recruitment