അക്കൌണ്ടന്റ് / സീനിയർ അക്കൌണ്ടന്റിനെ ആവശ്യമുണ്ട്.

തൃശ്ശൂർ ശക്തൻ സ്റ്റാന്റിനടുത്തുള്ള കവലക്കാട്ട് ഏജൻസീസിൽ അക്കൌണ്ടന്റ് / സീനിയർ അക്കൌണ്ടന്റിനെ ആവശ്യമുണ്ട്.

യോഗ്യത: എം.കോം/ ബി.കോം. ടാലിയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം, 5 വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. താത്പര്യമുള്ളവർ ബയോഡാറ്റ ഇ- മെയിൽ അയക്കുക

പ്രായപരിധി: 45 വയസ്സ്

ശമ്പളം: 20,000 – 25,000 രൂപ

ഫോൺ നമ്പർ: 9072334380

ഇ-മെയിൽ ഐഡി: career@kavalakat.com

അവസാ‍ന തീയതി: 18-12-2022

  


ഇൻഡൽ മണിയിൽ സീനിയർ / ബ്രാഞ്ച് മാനേജർ, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യുട്ടീവ്, റിലേഷൻ ഷിപ്പ് മാനേജർ, ലൊക്കേഷൻ ഹെഡ്

യോഗ്യത: ഡിഗ്രി

പ്രവൃത്തിപരിചയം:

സീനിയർ /  ബ്രാഞ്ച് മാനേജർ : 5 വർഷം

കസ്റ്റമർ റിലേഷൻ എക്സിക്യുട്ടീവ്: 1 വർഷം

റിലേഷൻ ഷിപ് മാനേജർ / ലൊക്കേഷൻ ഹെഡ്: 3 – 5 വർഷം

താത്പര്യമുള്ളവർ സി.വി. ഇ-മെയിൽ ചെയ്യുക

ഫോൺ നമ്പർ: 0484 - 2933999

ഇ-മെയിൽ ഐഡി: hrd@indelmoney.com

അവസാന തീയതി: 30-12-2022

 


തൃശ്ശൂർ ബിൽ‌ഡേഴ്‌സിൽ അസിസ്റ്റന്റ് ജനറൽ മാനേജർ (ടെക്നിക്കൽ), സെയിൽ‌സ് മാനേജർ,  കസ്റ്റമർ റിലേഷൻ ഷിപ്പ് മാനേജർ, ഫിനാൻസ് മാനേജർ

യോഗ്യത:

അസിസ്റ്റന്റ് ജനറൽ മാനേജർ : ബി.ടെക് / ഡിപ്ലോമ ഇൻ സിവിൽ, 15 വർഷത്തെ പ്രവൃത്തിപരിചയം വേണം.

സെയിൽ‌സ് മാനേജർ: അഞ്ച് വർഷത്തെ പരിചയം ഉണ്ടായിരിക്കണം. എം.ബി.എ മാർക്കറ്റിംഗ് ഉള്ളവർക്ക് മുൻ‌ഗണന ഉണ്ടായിരിക്കും.

കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ: ബിരുദം, 5 വർഷത്തെ പരിചയം.

ഫിനാൻസ് മാനേജർ: കൊമേഴ്‌സ് ബിരുദം, 10 വർഷ പരിചയം. എം.എസ്. ഓഫീസ്, ടാലിയിൽ അറിവുണ്ടായിരിക്കണം.

മാനേജർ ഓപ്പറേഷൻസ്: ബിരുദം, 5 വർഷത്തെ പരിചയം.

ക്വാണ്ടിറ്റി സർവേയർ: ബി.ടെക് / ഡിപ്ലോമ സിവിൽ, 5 വർഷത്തെ പരിചയം.

താത്പര്യമുള്ളവർ ഫോട്ടോ സഹിതമുള്ള ബയോഡേറ്റ ഇ-മെയിൽ ചെയ്യുക

ഫോൺ നമ്പർ: 0487 – 2336652, 9562990002,

ഇ-മെയിൽ : hrd.tbpl@gmail.com, admin@tbcl.in

അവസാന തീയതി: 25-12-2022


തൃശ്ശൂർ തൃപ്രയാറിലുള്ള വൈ മാളിൽ സെക്യൂരിറ്റി ഗാർഡ്

തൃശ്ശൂർ തൃപ്രയാറിലുള്ള വൈ മാളിൽ 2 സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.

ഭക്ഷണസൌകര്യമുണ്ടായിരിക്കും.

ശമ്പളം: 17,000 രൂപ

പ്രായപരിധി: 22 – 45 വയസ്സ്

ഫോൺ നമ്പർ: 9633747422

അവസാന തീയതി: 25-12-2022

 

Keywords: Trissur Private Jobs, kavalat agencies, indel money y mall, manager, security guard