ഇലക്ട്രിക്കൽ ട്രെയിനർ, നെറ്റ്‌വർക്കിംഗ് ട്രെയിനർ
അക്കാദമി ഓഫ് സ്കിൽ ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് ട്രെയിനി (ASDET) ഇലക്ട്രിക്കൽ ട്രെയിനർ, നെറ്റ്‌വർക്കിംഗ് ട്രെയിനർ തസ്‌തികയിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
യോഗ്യത:
ഇലക്ട്രിക്കൽ ട്രെയിനർ: ഇലക്ട്രിക്കൽ ഡിപ്ലോമ, ടീച്ചിംഗ് അറിഞ്ഞിരിക്കണം.
നെറ്റ്‌വർക്കിംഗ് ട്രെയിനർ: നെറ്റ്‌വർക്കിംഗ് ബന്ധപ്പെട്ട് കോഴ്‌സ് സർട്ടിഫിക്കറ്റ്, ടീച്ചിംഗ് അറിഞ്ഞിരിക്കണം.
പ്രായപരിധി ഇല്ല.
ഫോൺ നമ്പർ: 9895300191
ഇ-മെയിൽ ഐഡി: training@asdet.in
അവസാന തീയതി: 25-12-2022
സെയിൽസ് സ്റ്റാഫ്
തൃശ്ശൂർ മിഷ്യൻ കോർട്ടേഴ്‌സിനടുത്ത് സി.എസ്.ഐ. ചർച്ചിനരുകിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
യോഗ്യത: എസ്.എസ്.എൽ.സി. വിജയിച്ചിരിക്കണം.
ശമ്പളം: 11,000 – 13,000 രൂപ
ഫോൺ നമ്പർ: 9387107766
അവസാന തീയതി: 25-12-2022
സ്റ്റുഡന്റ്സ് കൌൺസിലറിനെ ആവശ്യമുണ്ട്
തൃശ്ശൂർ ഈസ്റ്റ് ഫോർട്ട്, സെന്റ് തോമസ് കോളേജിനരികിൽ പ്രവർത്തിക്കുന്ന ഹെറാബ്‌സ് ഇന്റർനാഷണലിലേക്ക് സ്റ്റുഡന്റ്സ് കൌൺസിലറിനെ ആവശ്യമുണ്ട്. വനിതകൾക്കാണ് അവസരം.
യോഗ്യത: ബിരുദം, പ്രവർത്തിപരിചയം അഭിലഷണീയ യോഗ്യതയാണ്.
പ്രായപരിധി: 30 വയസ്സ്
ശമ്പളം: 10,000 –
15,000.
പ്രവർത്തിപരിചയമുള്ളവർക്ക് ശമ്പളം കൂടുതലുണ്ടായിരിക്കും.
ഫോൺ നമ്പർ: 7306385588
അവസാന തീയതി: 15-01-2023
ഡിജിറ്റൽ മാർക്കറ്റിംഗിന് ആളെ ആവശ്യമുണ്ട്.
തൃശ്ശൂർ ഈസ്റ്റ് ഫോർട്ട്, സെന്റ് തോമസ് കോളേജിനരികിൽ പ്രവർത്തിക്കുന്ന ഹെറാബ്‌സ് ഇന്റർനാഷണലിലേക്ക് ഡിജിറ്റൽ മാർക്കറ്റിംഗിന് ആളെ ആവശ്യമുണ്ട്.
യോഗ്യത: പ്രവർത്തിപരിചയമുള്ളവരെ പരിഗണിക്കും.
ശമ്പളം: 15,000 രൂപ മുതൽ
ഫോൺ നമ്പർ: 7306385588
അവസാന തീയതി: 15-01-2023
നഴ്‌സ്
തൃശ്ശൂർ ടൌണിനടുത്തുള്ള കാർത്ത്യായിനി ആശുപത്രിയിലേക്ക് നഴ്‌സിനെ ആവശ്യമുണ്ട്.
യോഗ്യത: ജീ.എൻ.എം. / ബി.എസ്.സി നഴ്‌സിംഗ്
പ്രായപരിധി: 50 വയസ്സ്
ശമ്പളം: ഫ്രെഷേഴ്‌സിന് 8,000 – 10,000
ഫോൺ നമ്പർ: 9846058680
ഇ-മെയിൽ ഐഡി: knh1thrissur@gmail.com
അവസാന തീയതി: 10-01-2023
Keywords: Thozhil Sahayi, Kerala Private Jobs, Kerala Jobs, Thrissur Jobs
0 Comments