kerala jobs


എറണാകുളം കാരൂരിലുള്ള ബ്രദർ ഹാർഡ് വെയർ സാനിറ്ററി ഡിസ്ട്രിബ്യൂഷൻ സ്ഥാപനത്തിലേക്ക് സെയിൽ‌സ് എക്സിക്യുട്ടീവ് & ടെലികോളർ എന്നിവരെ ആവശ്യമുണ്ട്.

താത്പര്യമുള്ളവർ ബയോഡാറ്റ നേരിട്ട് സമർപ്പിക്കുക.

ഫോൺ നമ്പർ: 8129211552, 8129698656

അവസാന തീയതി: 15-12-2022

 

Keyword: Ernakulam Private Jobs, Sales Executive, Tele caller