pathanamthitta jobs


പന്തളം പടനിലത്തുള്ള വോറെക്റ്റ് എന്റർപ്രൈസസിൽ ബിൽഡിംഗ് സ്റ്റാഫ്, സൂപ്പർ വൈസർ, ഡ്രൈവർ തസ്‌തികയിലേക്ക് ആളെ ആവശ്യമുണ്ട്.

 

യോഗ്യത:

ബിൽഡിംഗ് സ്റ്റാഫ്: ഒരു വർഷം പ്രവർത്തിപരിചയം.

സൂപ്പർ വൈസർ: രണ്ട് വർഷത്തെ പ്രവർത്തിപരിചയം.

ഡ്രൈവർ: 5 വർഷത്തെ പ്രവർത്തിപരിചയം

ഫോൺ നമ്പർ: 6282897031

അവസാന തീയതി: 10-01-2023 

 

Keywords: Thozhil Sahayi, Kerala Private Jobs, Kerala Jobs, Pathanamthitta Jobs