thozhil mela


ജില്ലാ എം‌പ്ലോയ്മെന്റ് എക്സ്ചേഞ്ച്, എം‌പ്ലോയബിലിറ്റി സെന്റർ, ടൌൺ എം‌പ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവ ചേർന്ന് ഡിസംബർ 27 ന് ആലത്തൂർ ബി.എസ്.എസ്. ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂളിൽ  നിയുക്തി തൊഴിൽ മേള നടത്തും.

ഇരുപതോളം പ്രമുഖ സ്വകാര്യകമ്പനികൾ പങ്കെടുക്കും. ഉദ്യോഗാർത്ഥികൽ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുമായി രാവിലെ 9 മണിക്ക് ഹാജരാകണം.

വിവരങ്ങൾക്കും രജിസ്ട്രേഷനും: 88486 41283