malabar cements recruitment


മലബാർ സിമന്റ്സ് ലിമിറ്റഡ് (എം.സി.എൽ.) ഫീൽഡ് ഓഫീസർമാരെ കരാറടിസ്ഥാനത്തിൽ നിമയിക്കുന്നു.

 

ഫീൽഡ് ഓഫീസർ (മാർക്കറ്റിംഗ്)

തുടക്കത്തിൽ പാലക്കാട്, മലപ്പുറം, തൃശ്ശൂർ, കോട്ടയം, പത്തനം‌തിട്ട, ഇടുക്കി ജില്ലകളിലായിരിക്കും നിയമനം.

 

ശമ്പളം: 25,000 രൂപ, ഇൻസന്റീവ് ഉണ്ടായിരിക്കും.

യോഗ്യത: ബിരുദം. സിമന്റ് മാർക്കറ്റിംഗിൽ, കേരളത്തിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി: 45 വയസ്സ്

 

ഫീൽഡ് ഓഫീസർ (മാർക്കറ്റിംഗ്)

കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകളിലായിരിക്കും നിയമനം.

ശമ്പളം: 25,000 രൂപ, ഇൻസന്റീവ് ഉണ്ടായിരിക്കും.

യോഗ്യത: ബിരുദം. സിമന്റ് മാർക്കറ്റിംഗിൽ, തമിഴ്‌നാട്ടിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

പ്രായപരിധി: 45 വയസ്സ്

 

അപേക്ഷ: www.malabarcements.co.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്‌ത് പൂരിപ്പിച്ച്, അനുബന്ധ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കണം.

വിലാസം: Managing Director, Malabar Cements Limited, Walayar Post, Palakkad, Kerala – 678 624

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ജനുവരി 6

 

ഡെപ്യൂട്ടി / അസി. മാനേജർ, ജിയോളജിസ്റ്റ്

ഡെപ്യൂട്ടി മൈൻസ് മാനേജർ (ഒഴിവുകൾ - 1), അസി.മാനേജർ (മൈൻസ്) (ഒഴിവുകൾ - 1), ജിയോളജിസ്റ്റ് (ഒഴിവുകൾ -1) എന്നീ തസ്‌തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

വെബ്സൈറ്റ്: www.malabarcements.co.in

അവസാന തീയതി: 2022 ഡിസംബർ 22

 

Keywords: malabar cements field officer, kerala jobs, thozhil sahayi