തിരുവനന്തപുരം, പാലക്കാട്, കൊല്ലം, കാസർകോട്, എറണാകുളം, ആലപ്പുഴ ജില്ലകളിൽ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പദ്ധതികളിൽ ബ്ലോക്ക് കോ‍ഓർഡിനേറ്റർമാരുടെ ഒഴിവുകൾ. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

അപേക്ഷകർ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.

 

ബ്ലോക്ക് കോ‍ഓർഡിനേറ്റർ (എൻ.ആർ.എൽ.എം)

യോഗ്യത: പിജി

പ്രായപരിധി: 35 വയസ്സ്

ശമ്പളം: 20,000 രൂപ

 

ബ്ലോക്ക് കോ‍ഓർഡിനേറ്റർ (ഡിഡിയു-ജികെവൈ)

യോഗ്യത: പിജി

പ്രായപരിധി: 35 വയസ്സ്

ശമ്പളം: 20,000 രൂപ

 

ബ്ലോക്ക് കോ‌ഓർഡിനേറ്റർ (അഗ്രി)

യോഗ്യത: വി.എച്ച്.എസ്.ഇ

പ്രായപരിധി: 35 വയസ്സ്

ശമ്പളം: 15,000 രൂപ

 

ബ്ലോക്ക് കോ‌ഓർഡിനേറ്റർ (എം.ഐ.എസ്)

യോഗ്യത: ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. ഈ തസ്‌തികയിലേക്ക് വനിതകൾക്ക് മാത്രമാണ് അവസരം.

പ്രായപരിധി: 35 വയസ്സ്

ശമ്പളം:15,000 രൂപ


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ഡിസംബർ 15

വിശദാംശങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക: www.kudumbashree.org

 

Keywords: kudumbashree vacancies, kudumbashree block coordinator