കൊല്ലം കൊട്ടാക്കര ക്രിസ്‌തുരാജ് ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യൻ, അനസ്തേഷ്യാ ടെക്സീൻഷ്യൻ എന്നിവരെ ആവശ്യമുണ്ട്.
യോഗ്യത: ഓപ്പറേഷൻ തിയേറ്റർ / അനസ്ത്യേഷ്യാ ടെക്നിക്കൽ കോഴ്സ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
ഫോൺ നമ്പർ: 9048109555
അവസാന തീയതി: 15-01-2023
Keywords: Thozhil Sahayi, Kerala Private Jobs, Kollam jobs
0 Comments