forest research institute recruitment

 

ഇന്ത്യൻ കൌൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എജ്യുക്കെഷനു കീഴിൽ ദെഹ്‌റാദൂണിലുള്ള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്‌തികകളിലെ 72 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 

ടെക്നീഷ്യൻ (ഫീൽഡ് / ലാബ് റിസർച്ച്)

ഒഴിവുകൾ: 23

യോഗ്യത: 60 % മാർക്കോട് കൂടിയ പ്ലസ് ടു സയൻസ്

പ്രായം: 18 – 30 വയസ്സ്

 

ടെക്നീഷ്യൻ (മെയിന്റനൻസ്)

ഒഴിവുകൾ: 6 (ഇൻഫർമേഷൻ ടെക്നോളജി – 3, ഇലക്ട്രോണിക്സ് മെക്കാനിക് – 1, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക് – 2)

യോഗ്യത: പത്താം ക്ലാസ്സ്, ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ. / സർട്ടിഫിക്കറ്റ് കോഴ്‌സ് .

പ്രായം: 18 – 30 വയസ്സ്

 

ടെക്നിക്കൽ അസിസ്റ്റന്റ് (പാരാമെഡിക്കൽ)

ഒഴിവുകൾ: 7 (സ്റ്റാഫ് നഴ്‌സ് – 2, ഫാർമസിസ്റ്റ് – 2 , ഫിസിയോ തെറാപ്പിസ്റ്റ് – 1 , ലാബ് ടെക്നീഷ്യൻ - 1, റേഡിയോ ഗ്രാഫർ - 1)

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ സയൻസ് ബിരുദം / ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ പ്ലസ് ടു സയൻസും ബന്ധപ്പെട്ട വിഷയത്തിൽ ദ്വിവത്സര ഡിപ്ലോമയും

പ്രായം: 21 -30 വയസ്സ്

 

ലോവർ ഡിവിഷൻ ക്ലർക്ക്

ഒഴിവുകൾ: 5

യോഗ്യത: +2, നിർദ്ദിഷ്‌ട ടൈപ്പിംഗ് സ്‌പീഡ് ഉണ്ടായിരിക്കണം.

പ്രായം: 18 – 27 വയസ്സ്

 

ഫോറസ്റ്റ് ഗാർഡ്

ഒഴിവുകൾ: 2

യോഗ്യത: പ്ലസ് ടു സയൻസ്, നിർദ്ദിഷ്‌ട ശാരീരിക യോഗ്യതയുണ്ടായിരിക്കണം.

പ്രായം: 18 – 27 വയസ്സ്

 

സ്റ്റെനോ ഗ്രേഡ് II

ഒഴിവുകൾ: 1

യോഗ്യത: പ്ലസ് ടു. കം‌പ്യൂട്ടർ ആപ്ലിക്കേഷനിൽ സർട്ടിഫിക്കറ്റ് വേണം. നിർദ്ദിഷ്‌ട ടൈപ്പിംഗ് വേഗത ഉണ്ടായിരിക്കണം.

പ്രായം: 18 – 27 വയസ്സ്

 

ഡ്രൈവർ ഓർഡിനറി ഗ്രേഡ് 4

ഒഴിവുകൾ: 4

യോഗ്യത: പത്താം ക്ലാസ്, മോട്ടോർ കാർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. 3 വർഷത്തെ പ്രവൃത്തിപരിചയം വേണം.

പ്രായം: 18 – 27 വയസ്സ്

 

മൾട്ടി ടാസ്‌കിങ് സ്റ്റാഫ്

ഒഴിവുകൾ: 22

യോഗ്യത: പത്താം ക്ലാസ്, ബന്ധപ്പെട്ട മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം വേണം.

പ്രായം: 18 – 27 വയസ്സ്

 

സ്റ്റോർ കീപ്പർ

ഒഴിവുകൾ: 2

യോഗ്യത: പ്ലസ് ടു

പ്രായം:  18 – 27 വയസ്സ്

 

വയസ്സിളവ്: സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസ്സിളവുണ്ട്.

 

തിരഞ്ഞെടുപ്പ്: കം‌പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക.

 

അപേക്ഷാ ഫീസ്: 1500 രൂപ. വനിതകൾക്കും എസ്.സി., എസ്.ടി, ഭിന്നശേഷിവിഭാഗക്കാർക്കും 700 രൂപയാണ് ഫീസ്.

 

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.fri.icfre.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 ജനുവരി 19

 

Keywords: forest research institute recruitment