മാനേജർ, ടീം ലീഡ്, സീനിയർ കൌൺസിലർ , ട്രെയിനി, ക്ലയന്റ് റിലേഷൻ എക്സിക്യുട്ടീവ്, അക്കൌണ്ടന്റ് / എച്ച് ആർ എക്സിക്യൂട്ടീവ്
എറണാകുളം വൈറ്റിലയിലുള്ള ക്യാമ്പസ് വേൾഡിൽ മാനേജർ, ടീം ലീഡ്, സീനിയർ കൌൺസിലർ , ട്രെയിനി, ക്ലയന്റ് റിലേഷൻ എക്സിക്യുട്ടീവ്, അക്കൌണ്ടന്റ് / എച്ച് ആർ എക്സിക്യൂട്ടീവ് എന്നീ തസ്‌തികകളിൽ ഒഴിവുകൾ.
യോഗ്യത: ബിരുദം. ഫീൽഡ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.
പ്രായപരിധി: മാനേജർ: 40 – 45 വയസ്സ്
ട്രെയിനി തസ്‌തികയിലേക്ക് ഫ്രെഷേഴ്‌സിന് മാത്രം അപേക്ഷിക്കാം.
ഫോൺ നമ്പർ: 7025150004
ഇ-മെയിൽ ഐഡി: hr@campusworld.net
അവസാന തീയതി: 23-12-2022
വെറ്ററിനറി സെയിൽസ് എക്സിക്യൂട്ടീവ്
എറണാകുളം നോർത്ത് പറവൂരിലുള്ള ജി.സി ഫാർമസ്യൂട്ടിക്കൽ ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിലേക്ക് വെറ്ററിനറി സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
യോഗ്യത: എസ്.എസ്.എൽ.സി. പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും.
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 25000-/ രൂപ , അലവൻസ് ഉണ്ടായിരിക്കും.
താത്പര്യമുള്ളവർ ബയോഡാറ്റ ഇ-മെയിൽ ചെയ്യുക.
ഫോൺ: 8547139235
ഇ-മെയിൽ ഐഡി: vcpharma@vcpharma.com
വി.പി.എസ്. ലേക് ഷോർ ഹോസ്പിറ്റലിലേക്ക് 20 സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്
എറണാകുളം നെട്ടൂർ വി.പി.എസ്. ലേക് ഷോർ ഹോസ്പിറ്റലിലേക്ക് 20 സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്.
തുടക്ക ശമ്പളം: 15,000 രൂപ
പ്രായപരിധി: 22 – 45 വയസ്സ്
ഫോൺ നമ്പർ: 9633747422
അവസാന തീയതി: 20-12-2022
Keywords: Ernakulam Private Jobs, ernakulam jobs,
0 Comments