kswcfc driver




കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷനിൽ ഡ്രൈവർ തസ്‌തികയിൽ ഒഴിവ്.

ചെയർമാന്റെ ഡ്രൈവറായാണ് നിയമനം.

 

ശമ്പളം: 20,065 രൂപ

 

യോഗ്യത: എസ്.എസ്.എൽ.സി. വിജയം. സാധുവായ എൽ.എം.വി. ഡ്രൈവിംഗ് ലൈസൻസ്.

അപേക്ഷകന് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

 

പ്രായം: 18 – 40 വയസ്സ് (2022 ജനുവരി 1 ന്)

 

 

അപേക്ഷ: അപേക്ഷകന്റെ ബയോഡാറ്റയും അനുബന്ധരേഖകളും സഹിതം വിശദമായ അപേക്ഷ കോർപ്പറേഷൻ എം.ഡിക്ക് സമർപ്പിക്കണം.

വിലാസം: മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ, L2, കുലീന, ജവഹർനഗർ, കവടിയാർ പി.ഒ, തിരുവനന്തപുരം -695003.

ഇ-മെയിലായും അപേക്ഷ സമർപ്പിക്കാം.

ഇമെയിൽ: kswcfcrecruitments@gmail.com

 

ഔദ്യോഗിക വിജ്ഞാപനത്തിനായി സന്ദർശിക്കുക: Notification


വെബ്സൈറ്റ്: www.kswcfc.org


അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 2022 നവംബർ 15

 

Keywords: samunnathi, driver, kswcfc, kerala state welfare corporation for forward communities