പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള തമിഴ്‌നാട്ടിലെ വെല്ലിംഗ്‌ടൺ കന്റോണ്മെന്റ് ബോർഡിലെ ഏഴ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 

ലോവർ ഡിവിഷൻ ക്ലർക്ക്

യോഗ്യത: അംഗീകൃത സർവ്വകലാശാല ബിരുദം. കം‌പ്യൂട്ടർ പരിജ്ഞാനം. ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്ക് ടൈപ്പിംഗ് വേഗം ഉണ്ടായിരിക്കണം.

 

സഫായ്‌വാല

യോഗ്യത: എട്ടാം ക്ലാസ്സ് വിജയം. അപേക്ഷകർക്ക് പ്രാദേശികഭാഷ അറിയണം.

 

നഴ്‌സിംഗ് അസിസ്റ്റന്റ്

യോഗ്യത: ജനറൽ നഴ്‌സിംഗ് & മിഡ്‌വൈഫറി ഡിപ്ലോമയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.

 

പ്രായം: 21- 30 വയസ്സ്. സംവരണ വിഭഗക്കാർക്ക് ഉയർന്ന പ്രായത്തിൽ ഇളവുണ്ട്.

 

തിരഞ്ഞെടുപ്പ്: എഴുത്ത് പരീക്ഷ, സ്‌കിൽ ടെത്സ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. സഫായ്‌വാൽ തസ്‌തികയിൽ എഴുത്തുപരീക്ഷ ഉണ്ടായിരിക്കില്ല.

 

അപേക്ഷ: വെബ്സൈറ്റിൽ നൽ‌കിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച് cbwell.rect@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം.

വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും wellington.cantt.gov.in/recruitment എന്ന വെബ്സൈറ്റിൽ ലഭിക്കും.

മെയിൽ അയക്കുമ്പോൾ തസ്‌തികയുടെ പേര് സബ്‌ജക്റ്റ്  കോളത്തിൽ വ്യക്തമാക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 സെപ്‌റ്റംബർ 19

 

 

Keywords: wellington cantonment board recruitment, Wellington Cantonment Board Recruitment 2022 – Apply Online For Latest Lower Division Clerk, Safaiwala, Male Nursing Assistant Vacancies |