സൌദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയിലേക്ക് നോർക്ക റൂട്ട്സ് മുഖേന ബി.എസ്.സി. നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു. സ്ത്രീകൾക്കാണ് അവസരം.

യോഗ്യത: ബി.എസ്.സി. നഴ്‌സിംഗ്, ഒരു വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി: 35 വയസ്സ്.

ശമ്പളം: 4050 സൌദി റിയാൽ (ഏകദേശം 86,000 ഇന്ത്യൻ രൂപ)

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കാം.

വിശദവിവരങ്ങൾക്കായി സന്ദർശിക്കേണ്ട വെബ്സൈറ്റ്:  www.norkaroots.org

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 സെപ്റ്റംബർ 15

 

Keywords: Saudi Arabia nurse recruitment, norka roots