സംസ്ഥാന യുവജനക്ഷേമ ബോർഡിൽ ക്ലർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ് തസ്‌തികകളിലായി ഏഴ് ഒഴിവുകൾ. നിലവിൽ താത്കാലിക അടിസ്ഥാനത്തിലാണ് നിയമനം.
ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ
ഒഴിവുകൾ: 3
യോഗ്യത: SSLC. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡേറ്റാ എൻട്രി സർട്ടിഫിക്കറ്റ്.
പ്രായപരിധി: 35 വയസ്സ് (2022 ജനുവരി ഒന്നിന്)
ഉയർന്ന പ്രായത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷവും ഇളവ് ലഭിക്കുന്നതാണ്
ശമ്പളം: പ്രതിദിനം 755 രൂപ
ഓഫീസ് അറ്റൻഡന്റ്
ഒഴിവുകൾ: 4
യോഗ്യത: ഏഴാം ക്ലാസ്സ് വിജയം. അപേക്ഷകൻ ബിരുദം നേടിയിരിക്കാൻ പാടുള്ളതല്ല.
പ്രായപരിധി: 35 വയസ്സ് ( 2022 ജനുവരി ഒന്നിന്)
ഉയർന്ന പ്രായത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷവും ഇളവ് ലഭിക്കുന്നതാണ്
ശമ്പളം: പ്രതിദിനം 675 രൂപ
അപേക്ഷ: നിർദ്ദിഷ്‌ഠ മാതൃകയിൽ അപേക്ഷ തയ്യാറാക്കി ബയോഡാറ്റയും അനുബന്ധ രേഖകളും സഹിതം അപേക്ഷിക്കണം.
വിലാസം: മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമബോർഡ്, ദൂരദർശൻ കേന്ദ്രത്തിന് സമീപം. കുടപ്പനക്കുന്ന്, തിരുവനന്തപുരം. – 43
ഫോൺ: 0471 -2733139, 2733602
അപേക്ഷാ ഫോം മാതൃക വെബ്സൈറ്റിൽ നിന്ന് ലഭിക്കും.
വെബ്സൈറ്റ്: www.ksywb.kerala.gov.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 സെപ്റ്റംബർ 15
Keywords: Kerala State Youth Welfare Board, ksywb, kerala yuvajana kshema board
1 Comments
Data entry operator post nu diploma in commercial practice padichavark appky cheyyamo
ReplyDelete