തിരുവനന്തപുരത്തെ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ (KMSCL) അക്കൌണ്ടന്റ്, ഡാറ്റാ എൻ‌ട്രി ഓപ്പറേറ്റർ തസ്‌തികകളിൽ ഒഴിവുകൾ.  കരാർ നിയമനമായിക്കും.

 

അക്കൌണ്ടന്റ്

ഒഴിവുകൾ: 5

യോഗ്യത: എം.കോം. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കം‌പ്യൂട്ടർ പരിജ്ഞാനം.

പ്രായപരിധി: 35 വയസ്സ്

ശമ്പളം: 20,000 രൂപ

 

ഡാറ്റാ എൻ‌ട്രി ഓപ്പറേറ്റർ

ഒഴിവുകൾ: പ്രതീക്ഷിത ഒഴിവുകൾ

യോഗ്യത: ബിരുദം. ഡി.സി.എ. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. മലയാളം ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കന.

പ്രായപരിധി: 35 വയസ്സ്.

ശമ്പളം: 19,550 രൂപ

 

അപേക്ഷ: സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്മെന്റ് (CMD) വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.

വിജ്‌ഞാപനം: Notification


വെബ്സൈറ്റ്: www.kcmd.in


അവസാന തീയതി: 2022 സെപ്റ്റംബർ 24,  5 മണി വരെ

  

Keywords: KMSCL Recruitment, Recruitment for Selection to the Posts of Accountant and Data Entry Operator in Kerala Medical Services Corporation Ltd.

 

തൊഴിൽ വാർത്തകൾ, വിദ്യാഭ്യാസ അറിയിപ്പുകൾ, പ്രാദേശിക തൊഴിലവസരങ്ങൾ, വിദേശ ജോലി ഒഴിവുകൾ - ഫേസ്ബുക്കിൽ ലഭിക്കുവാൻ: 👉 Join Our Facebook Group