കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ ക്ലർക്ക് കം കം‌പ്യൂട്ടർ ഓപ്പറേറ്റർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഡെപ്യുട്ടേഷൻ നിയമനമാണ്. കോട്ടയം ജില്ല എക്സിക്യുട്ടീവ് ഓഫീസറുടെ കാര്യാലയത്തിലാണ് ഒഴിവുകൾ.

 

യോഗ്യത: പ്ലസ്‌ടു, കംപ്യൂട്ടർ പരിജ്ഞാനം. സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം.

 

ശമ്പളം: 25,600 – 60,700 രൂപ

 

അപേക്ഷ അയക്കേണ്ട വിലാസം: ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ കാര്യാലയം, രശ്‌മി, ടി.സി. 82/1937, കോൺ‌വെന്റ് റോഡ്, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം, പിൻ - 695 035.  ഫോൺ: 0471 – 2572758/ 2572189

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 സെപ്റ്റംബർ 30

 

 

Keywords: kerala labour welfare fund board recruitment, kottayam jobs 

തൊഴിൽ വാർത്തകൾ, വിദ്യാഭ്യാസ അറിയിപ്പുകൾ, പ്രാദേശിക തൊഴിലവസരങ്ങൾ, വിദേശ ജോലി ഒഴിവുകൾ - ഫേസ്ബുക്കിൽ ലഭിക്കുവാൻ: 👉 Join Our Facebook Group