കാം‌ഠി കന്റോണ്മെന്റിൽ പ്യൂൺ, സഫായ്‌വാല തസ്‌തികകളിൽ ഒഴിവുകൾ. മഹാരാഷ്‌ട്രയിലെ കാം‌ഠി കന്റോണ്മെന്റ് ബോർഡിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്‌തികയിലും ഓരോ ഒഴിവുകളാണുള്ളത്.  സഫായ്‌വാല തസ്‌തികയിലേക്ക് പട്ടികവർഗ്ഗക്കാർക്ക് മാത്രമേ അപേക്ഷിക്കുവാനാകൂ.

യോഗ്യത: പ്യൂൺ തസ്‌തികയിലേക്ക് പത്താം ക്ലാസ്സ് വിജയവും സഫായ്‌വാല തസ്‌തികയിലേക്ക് ഏഴാം ക്ലാസ്സ് വിജയവുമാണ് അടിസ്ഥാന യോഗ്യത.

പ്രായപരിധി: 21 – 30 വയസ്സ്

അപേക്ഷ: നിശ്‌ചിത മാതൃകയിലുള്ള അപേക്ഷ അനുബന്ധരേഖകൾ സഹിതം പോസ്റ്റലായി അയക്കണം.

വിശദമായ വിജ്ഞാപനത്തിനും അപേക്ഷാ ഫോമിനുമായി kamptee.cantt.gov.in/recruitment  എന്ന ലിങ്കിൽ Information > Recruitment സന്ദർശിക്കുക

 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2022 ഒക്ടോബർ 10

 

Keywrods: kamptee cantt , kamptee cantonment board recruitment, Peon, Safaiwala

തൊഴിൽ വാർത്തകൾ, വിദ്യാഭ്യാസ അറിയിപ്പുകൾ, പ്രാദേശിക തൊഴിലവസരങ്ങൾ, വിദേശ ജോലി ഒഴിവുകൾ - ഫേസ്ബുക്കിൽ ലഭിക്കുവാൻ: 👉 Join Our Facebook Group